സഞ്ജുവോ വൈഭവോ, ബെഞ്ചിലാര്?; ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ട്വന്റി20 ഇന്ന്
ചെസ്റ്റർ-ലെ-സ്ട്രീറ്റ് (ഇംഗ്ലണ്ട്): അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യൻ ടീം ഇറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി ബുധനാഴ്ച നടക്കും. തോൽവിയോടെ …









