ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽ; സതാംപ്ടനിൽ അഞ്ചാം ട്വന്റി20 മത്സരം വൈകുന്നു

ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽ; സതാംപ്ടനിൽ അഞ്ചാം ട്വന്റി20 മത്സരം വൈകുന്നു

സതാംപ്ടൻ : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ട്വന്റി20 മത്സരം ടോസ് വൈകുന്നു. ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് ടീം അംഗങ്ങൾ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ വൈകിയതാണ് ടോസ് …

Read more

ട്വന്‍റി20 പരമ്പര തോൽവി; ഇന്ത്യൻ ടീമിനെ ‘പൊളിച്ചടുക്കാൻ’ ബി.സി.സി.ഐ, ഗംഭീറും തെറിക്കുമോ?

ട്വന്‍റി20 പരമ്പര തോൽവി; ഇന്ത്യൻ ടീമിനെ ‘പൊളിച്ചടുക്കാൻ’ ബി.സി.സി.ഐ, ഗംഭീറും തെറിക്കുമോ?

മുംബൈ: അയർലൻഡിനു പിന്നാലെ ഇംഗ്ലണ്ടിനോടും ട്വന്‍റി20 പരമ്പര തോറ്റ ഇന്ത്യൻ ടീമിനെ അടിമുടി പൊളിച്ചെഴുതാൻ ബി.സി.സി.ഐ. ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരം തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. …

Read more

ഇന്ത്യക്കും ആസ്‌ട്രേലിയക്കും ക്രിക്കറ്റ് വെറുമൊരു കളിയല്ല, വികാരമാണ്'; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യക്കും ആസ്‌ട്രേലിയക്കും ക്രിക്കറ്റ് വെറുമൊരു കളിയല്ല, വികാരമാണ്'; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മെൽബൺ: ആസ്ട്രേലിയൻ സന്ദർശനത്തിനിടെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പമാണ് മോദി എം.സി.ജിയിലെത്തിയത്. ക്രിക്കറ്റിലൂടെ ഇരു …

Read more

ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റമ്പി ഇന്ത്യ

ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റമ്പി ഇന്ത്യ

ബ്രിസ്റ്റോൾ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ടിന് പരമ്പര നേട്ടം. നായകൻ ഹാരി ബ്രൂക്കിന്റെയും ഫിൽ സാൾട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് …

Read more

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബാറ്റിങ് നിര; ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 125 റൺസിന്റെ വമ്പൻ തോൽവി

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബാറ്റിങ് നിര; ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 125 റൺസിന്റെ വമ്പൻ തോൽവി

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ റെക്കോർഡ് തോൽവിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ട്രെന്റ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസെന്ന കൂറ്റൻ …

Read more

39-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് വിയോഗം; അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു

39-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് വിയോഗം; അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു

ന്യൂഡൽഹി: അപൂർവ രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന മുൻ അഫ്ഗാനിസ്താൻ ക്രിക്കറ്റ് താരം ഷാപൂർ സദ്രാൻ (38) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ കാർന്നുതിന്നുന്ന ‘ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്’ …

Read more

ശ്രേയസിന് കീഴിൽ ആദ്യ ജയം ലക്ഷ്യം; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 ഇന്ന്

ശ്രേയസിന് കീഴിൽ ആദ്യ ജയം ലക്ഷ്യം; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 ഇന്ന്

ലണ്ടൻ: യു.കെ പര്യടനത്തിൽ തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിനെതിരെ മൂന്നാം ട്വന്റി20 മത്സരത്തിന് ഇറങ്ങുന്നു. പരമ്പര നിലനിർത്താനും പര്യടനത്തിലെ ആദ്യ വിജയം …

Read more

സഞ്ജുവിനെ തഴഞ്ഞതോ? സിംബാബ്‌വെ പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.സി.സി.ഐ

സഞ്ജുവിനെ തഴഞ്ഞതോ? സിംബാബ്‌വെ പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.സി.സി.ഐ

മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് എന്തിനാണെന്ന കാര്യത്തിൽ ബി.സി.സി.ഐ ഒടുവിൽ നിലപാട് വ്യക്തമാക്കി. ടീം പ്രഖ്യാപനം വന്നതിന് പിന്നാലെ …

Read more

സഞ്ജു പുറത്ത് പകരം വൈഭവ് സൂര്യവംശി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു പുറത്ത് പകരം വൈഭവ് സൂര്യവംശി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് പ്രഖ്യാപനത്തിലെ …

Read more

വനിത ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ആസ്‌ട്രേലിയ ചാമ്പ്യന്മാർ

വനിത ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ആസ്‌ട്രേലിയ ചാമ്പ്യന്മാർ

ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വനിത ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയ വീണ്ടും ലോകചാമ്പ്യൻമാർ. ആസ്‌ട്രേലിയയുടെ ഏഴാമത്തെ ടി20 ലോകകപ്പ് …

Read more