ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെ തോൽപിച്ചത് 270 റൺസിന്
ലണ്ടൻ: ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിത ടീം. ഈ മൈതാനം വേദിയായ ആദ്യ വനിത ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്തു …









