റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോഹ്ലി, കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ താരം

റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോഹ്ലി, കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ താരം

കാർഡിഫ്: സൂപ്പർതാരം വിരാട് കോഹ്‌ലി കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച …

Read more

ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇനി ഒന്നിലൊതുങ്ങില്ല; പുതിയ ലോകകപ്പ് ഫോർമാറ്റിൽ ആരാധകരെ കാത്തിരിക്കുന്നത് ഇരട്ടി ആവേശം

ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇനി ഒന്നിലൊതുങ്ങില്ല; പുതിയ ലോകകപ്പ് ഫോർമാറ്റിൽ ആരാധകരെ കാത്തിരിക്കുന്നത് ഇരട്ടി ആവേശം

എഡിൻബറോ: ലോക ക്രിക്കറ്റിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾ ഇനി ഒരു ടൂർണമെന്റിൽ തന്നെ ഒന്നിലധികം തവണ കാണാൻ അവസരമൊരുങ്ങുന്നു. അതിർത്തിയിലെ രാഷ്ട്രീയ സംഘർഷങ്ങളെ …

Read more

ഐ.സി.സി ഏകദിന, ടി20 ലോകകപ്പ് ഫോർമാറ്റുകളിൽ വൻ മാറ്റം; പുതിയ നിയമങ്ങൾ ഇങ്ങനെ

ഐ.സി.സി ഏകദിന, ടി20 ലോകകപ്പ് ഫോർമാറ്റുകളിൽ വൻ മാറ്റം; പുതിയ നിയമങ്ങൾ ഇങ്ങനെ

ലോക ക്രിക്കറ്റിലെ മെഗാ ടൂർണമെന്റുകളായ പുരുഷ ഏകദിന, ടി20 ലോകകപ്പുകളുടെ ഘടന അടിമുടി പരിഷ്കരിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). എഡിൻബറോയിൽ ചേർന്ന ഐ.സി.സി വാർഷിക യോഗത്തിലാണ് …

Read more

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ അ​ക്ഷ​ർ പ​ട്ടേ​ലി​ന്റെ ബാ​റ്റി​ങ് കാ​ർ​ഡി​ഫ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന​പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ക്ക് ഇ​ന്ന് ര​ണ്ടാം മ​ത്സ​രം. ആ​ദ്യ ക​ളി​യി​ൽ ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ച സ​ന്ദ​ർ​ശ​ക​ർ​ക്ക് …

Read more

'ബുംറ മാത്രം വിചാരിച്ചാൽ ജയിക്കില്ല'; മധ്യ ഓവറുകളിലെ ഇന്ത്യയുടെ വിക്കറ്റ് വരൾച്ചയിൽ തുറന്നടിച്ച് വരുൺ ആരോൺ

'ബുംറ മാത്രം വിചാരിച്ചാൽ ജയിക്കില്ല'; മധ്യ ഓവറുകളിലെ ഇന്ത്യയുടെ വിക്കറ്റ് വരൾച്ചയിൽ തുറന്നടിച്ച് വരുൺ ആരോൺ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ വിക്കറ്റ് ടേക്കിങ് സ്പിന്നറായ കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനം. മികച്ച തുടക്കം …

Read more

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ വീരഗാഥ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്തു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ വീരഗാഥ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്തു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം 45.2 ഓവറിൽ 4 വിക്കറ്റ് മാത്രം …

Read more

ഗില്ലിന് അർധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിലേക്ക്

ഗില്ലിന് അർധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിലേക്ക്

ബെർമിങ്ഹാം: തുടക്കത്തിലെ വിക്കറ്റ് തകർച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ കരുത്തുറ്റ തിരിച്ചുവരവ് നടത്തുന്നു. രോഹിത് ശർമയും വിരാട് കോഹ്‌ലിയും പവർപ്ലേയ്ക്കുള്ളിൽ പുറത്തായ വലിയ പ്രതിസന്ധിയിൽ …

Read more

നിരാശപ്പെടുത്തി രോഹിതും കോഹ്‌ലിയും; ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു

നിരാശപ്പെടുത്തി രോഹിതും കോഹ്‌ലിയും; ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ പൊരുതുന്നു

ബർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും …

Read more

ഇംഗ്ലണ്ടിനെ കരകയറ്റി റൂട്ടും ഡോസണും, ഇന്ത്യക്ക് 259 റൺസ് വിജയ‍ലക്ഷ്യം, അക്ഷർ പട്ടേലിന് നാലു വിക്കറ്റ്

ഇംഗ്ലണ്ടിനെ കരകയറ്റി റൂട്ടും ഡോസണും, ഇന്ത്യക്ക് 259 റൺസ് വിജയ‍ലക്ഷ്യം, അക്ഷർ പട്ടേലിന് നാലു വിക്കറ്റ്

ബെർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 259 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് ഓൾ ഔട്ടായി. …

Read more

ട്വന്റി20 തോൽവിക്ക് പിന്നാലെ ഏകദിന പരീക്ഷണം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നു

ട്വന്റി20 തോൽവിക്ക് പിന്നാലെ ഏകദിന പരീക്ഷണം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നു

ബെ​ർ​മി​ങ്ഹാം: ട്വ​ന്റി20​യി​ൽ സ​മ്പൂ​ർ​ണ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ ചൊ​വ്വാ​ഴ്ച മു​ത​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും. ശ്രേ​യ​സ് അ​യ്യ​രെ …

Read more