‘സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയച്ചിരുന്നു…’; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
മുംബൈ: ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് പതിവായി ധാരാളം മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളുവുഡ് നടിയുടെ വെളിപ്പെടുത്തൽ. നടിയും എം.ടി.വി സ്ലിറ്റ്സ് വില്ല റിയാലിറ്റി ഷോ താരവുമായ …









