മുൻഭാര്യയുടെ ജീവനാംശ ഹരജി; മുഹമ്മദ് ഷമിക്ക് നോട്ടീസയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ജീവനാംശം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻഭാര്യ നൽകിയ ഹരജിയിൽ മറുപടി നൽകണമെന്ന് കാണിച്ച് സുപ്രീംകോടതി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാൾ സർക്കാറിനും നോട്ടീസയച്ചു. തനിക്ക് …









