Category Archive

Cricket

Get today’s cricket news in Malayalam.

Cricket

അഡലെയ്ഡിലും ഇംഗ്ലണ്ട് ചാരം; ആഷസ് നിലനിർത്തി ഓസീസ് (3-0), മൂന്നാം ടെസ്റ്റിൽ 82 റൺസ് ജയം

അഡലെയ്ഡ്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, അഡലെയ്ഡിലും ഇംഗ്ലണ്ട് വീണു. ആഷസ് പരമ്പര ഓസീസ് നിലനിർത്തി. മൂന്നാം ടെസ്റ്റിൽ 82 റൺസിനായിരുന്നു ആതിഥേയരുടെ ജയം. രണ്ടു ടെസ്റ്റ് മത്സരങ്ങൾ ബാക്കി നിൽക്കെ, 3-0ത്തിനാണ് …

Read more

1 min read
Cricket

അണ്ടർ 19 ഏഷ്യ കപ്പ്; ഇന്ത്യ-പാക് കിരീടപ്പോരാട്ടം ഇന്ന്

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് കിരീടങ്ങളുടെ എണ്ണം ഡസനിലെത്തിക്കാനൊരുങ്ങുന്ന ഇന്ത്യ ഞാ‍യറാഴ്ച പാകിസ്താനെതിരെ കലാശക്കളിക്കിറങ്ങും. ഏകദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ അജയ്യരായാണ് ആയുഷ് മഹാത്രെയും സംഘവും ഫൈനലിലെത്തിയിരിക്കുന്നു. ഫർഹാൻ …

Read more

1 min read
Cricket

ഇന്ത്യ-ശ്രീലങ്ക ഒന്നാം വനിത ട്വന്റി20 ഇന്ന്

വിശാഖപട്ടണം: ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാൻ ഇന്ത്യൻ വനിത ടീം. ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് കളികൾ വിസാഗിലും …

Read more

1 min read
Cricket

വിജയ് ഹസാരെ: രോഹൻ കുന്നുമ്മൽ കേരള ക്യാപ്റ്റൻ; സഞ്ജു ടീമിൽ

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓപണിങ് ബാറ്റർ രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, …

Read more

1 min read
Cricket

പരമ്പരക്കരികെ ഓസീസ്; നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 228 റൺസ്

അഡലെയ്ഡ്: ആഷസ് പരമ്പരയിലെ തുടർച്ചയായ മൂന്നാം ടെസ്റ്റും നേടി ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കാനൊരുങ്ങി ആസ്ട്രേലിയ. ഒരു ദിവസവും നാല് വിക്കറ്റും ശേഷിക്കെ ഇംഗ്ലീഷുകാർക്ക് ജയിക്കാൻ 228 റൺസ് കൂടി വേണം. …

Read more

1 min read
Cricket

‘നിറങ്ങൾ മങ്ങുകില്ല കട്ടായം…’; ടീം പ്രഖ്യാപനത്തിനു പിന്നാലെ വേടന്റെ വരികൾ പങ്കുവെച്ച് സഞ്ജു

2024ൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിൽ സഞ്ജു സാംസണുണ്ടായിരുന്നു. കിരീടത്തിൽ മുത്തമിടാനും ഭാഗ്യമുണ്ടായി. അന്ന് ടീമിലിടം ലഭിച്ചപ്പോൾ വേടന്റെ പാട്ടിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ആദ്യ വരി തന്റെ …

Read more

1 min read
Cricket

ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽനിന്ന് ശുഭ്മൻ ഗില്ലിനെ എന്തുകൊണ്ട് ഒഴിവാക്കി? അഗാർക്കർ പറയുന്ന കാരണം ഇതാണ്…

മുംബൈ: അടുത്ത വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിന്‍റെ അഭാവമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വൈസ് ക്യാപ്റ്റനായാണ് ഗിൽ ഇന്ത്യൻ …

Read more

1 min read
Cricket

സഞ്ജു ലോകകപ്പ് കളിക്കും, ഗിൽ പുറത്ത്; നയിക്കാൻ സൂര്യകുമാർ, സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: 2026 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ശുഭ്മാൻ ​ഗിൽ ടീമിൽ ഇടം നേടിയില്ല. …

Read more

1 min read
Cricket

ടി20 ലോകകപ്പോടെ സൂര്യയുടെ ക്യാപ്റ്റൻസി തെറിക്കും? ഗില്ലിന് പ്രൊമോഷൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്

ഫെബ്രുവരിയിൽ നടക്കുന്ന ട്വന്‍റി20 ലോകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ബി.സി.സി.ഐക്ക് തലവേദനയാകുന്നത് രണ്ട് താരങ്ങളുടെ ഫോമില്ലായ്മയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ പാടെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ …

Read more

1 min read
Cricket

അവസരനിഷേധത്തിനുള്ള മറുപടി ഒറ്റ മത്സരത്തിൽ; ഗില്ലിനെ പിന്നിലാക്കി, ഒപ്പം നാഴികക്കല്ലും താണ്ടി സഞ്ജു

അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ അത് മനോഹരമായി വിനിയോഗിച്ചു. നിരന്തരം ഫോംഔട്ടായിട്ടും ടീമിൽ തുടർന്ന ഉപനായകൻ ഗില്ലിന് പരിക്കേറ്റ് …

Read more

1 min read