അവസാന സെഷനിൽ വീണത് അഞ്ചു വിക്കറ്റ്; ചെറുത്തു നിന്നത് ജേക്കബ് ബിഥെൽ (142*) മാത്രം; തോൽവിയുടെ വക്കിൽ ഇംഗ്ലണ്ട്
സിഡ്നി: ആഷസ് പമ്പരയിലെ അവസാന ടെസ്റ്റിൽ ആതിഥേയരായ ആസ്ട്രേലിയ വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 184 റൺസിന്റെ ലീഡ് നേടിയ ആസ്ട്രേലിയ, രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ എട്ടിന് 302 …









