ലിവർപൂൾ വോൾവ്സിനെ തകർത്തു; ആഴ്സണലിനേക്കാൾ ഏഴ് പോയിന്റ് മുന്നിൽ
ആൻഫീൽഡ്: പ്രീമിയർ ലീഗിൽ ലിവർപൂൾ വോൾവ്സിനെ 2-1 ന് തകർത്തു. ലൂയിസ് ഡയസും മുഹമ്മദ് സാലഹും നേടിയ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. ക്ഷീണിതരായിരുന്നിട്ടും ടീം കാഴ്ചവെച്ച പോരാട്ടവീര്യത്തെ പരിശീലകൻ …
