ഡബ്ളടിച്ച് മെസ്സി; ഇന്‍റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ; ചരിത്രത്തിലാദ്യം

ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ചരിത്രത്തിൽ ആദ്യമായി ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ലോസ് …

Read more

പി.എസ്.ജി തിരിച്ചുവരവിൽ വില്ലൊടിഞ്ഞു! ആസ്റ്റൺ വില്ലയെ 3-1ന് തകർത്ത് ഫ്രഞ്ച് ചാമ്പ്യന്മാർ

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദം സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സ്വന്തം തട്ടകമായ പാരീസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് …

Read more

ഡോർട്ട്മുണ്ടിനെ നാലടിയിൽ വീഴ്ത്തി ബാഴ്സ; ഇരട്ടഗോളുമായി ലെവൻഡോവ്സ്കി; റാഫിഞ്ഞ ഇനി മെസ്സിക്കൊപ്പം

മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തരിപ്പണമാക്കി ബാഴ്സലോണ. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തിളങ്ങിയ …

Read more

ബംഗ്ലാദേശ് SAFF വിട്ട് ASEAN-ലേക്ക്?

Bangladesh Eyes ASEAN for Football Growth

ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അഥവാ സാഫിൽ (SAFF) നിന്ന് ബംഗ്ലാദേശ് വിടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ സജീവമാകുന്നു. തായ് പ്രതിനിധികളുമായി ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയാണ് ഇതിന് പ്രധാന …

Read more

ഗണ്ണേഴ്സിന്റെ മൂന്ന് വെടിയുണ്ടകൾ; റയൽ തരിപ്പണം, ബയേണിന് മിലാന്റെ ഷോക്ക്

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ്, ജർമൻ വമ്പന്മാർക്ക് അടിതെറ്റി. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് …

Read more

ഐ ​ലീ​ഗ് വി​ധി​ക്ക് മു​മ്പ് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ; ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രെ എ​ങ്ങ​നെ തീ​രു​മാ​നി​ക്കു​മെ​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം

ന്യൂ​ഡ​ൽ​ഹി: ഐ ​ലീ​ഗി​ൽ ന​ഷ്ട​പ്പെ​ട്ട മൂ​ന്ന് പോ​യ​ന്റ് തി​രി​കെ ല​ഭി​ക്കാ​ൻ ഇ​ന്റ​ർ കാ​ശി കാ​ത്തി​രി​പ്പ് തു​ട​ര​വെ സൂ​പ്പ​ർ ക​പ്പ് ഫി​ക്സ്ച​ർ പു​റ​ത്തു​വി​ട്ട് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഐ …

Read more

റയൽ മാഡ്രിഡ് vs ആഴ്സണൽ: ആഴ്സനലിനെതിരെ റയലിന് കാര്യങ്ങൾ അത്ര എളുപ്പമല്ല!

റയൽ മാഡ്രിഡ് vs ആഴ്സണൽ: ചാമ്പ്യൻസ് ലീഗ് പോരാട്ടം! Madrid's Recent Form vs. Arsenal's Challenge

യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം! നാളെ ഇന്ത്യൻ സമയം പുലർച്ചെ 12:30 …

Read more

കെവിൻ ഡി ബ്രൂയിൻ ഇന്റർ മിയാമിയിലേക്ക്?

malayalam football news inter miami messi debryune

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന കളിക്കാരനായ കെവിൻ ഡി ബ്രൂയിൻ ഈ സീസൺ കഴിയുമ്പോൾ ടീം വിടും. ഇത് ഫുട്ബോൾ ലോകത്ത് വലിയ വാർത്തയായിരിക്കുകയാണ്. തുടക്കത്തിൽ സൗദി അറേബ്യയിലെ …

Read more

ജംഷഡ്‌പൂരിനെ തകർത്ത് മോഹൻ ബഗാൻ! ഫൈനലിൽ ബംഗളൂരു-മോഹൻ ബഗാൻ പോരാട്ടം

ടുവിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ

ഒടുവിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചു! സ്വന്തം തട്ടകത്തിൽ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ …

Read more

മയാമിയിലും ഒറ്റപ്പേര്, മെസ്സി.!; എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോഡും ഇതിഹാസ താരത്തിന്

ഫ്ലോറിഡ: റെക്കോഡ് ഗോൾ നേട്ടത്തോടെ സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങിയെങ്കിലും ഇന്റർമയാമിക്ക് സമനില. എം.എൽ.എസിൽ ടൊറൻഡോ എഫ്.സിക്കെതിരായ മത്സരമാണ് 1-1 ന് അവസാനിച്ചത്. ആദ്യ പകുതിയുടെ …

Read more