എൽ ക്ലാസിക്കോ സ്വപ്നതുല്യമായ പോരാട്ടമെന്ന് ഫെറാൻ ടോറസ്
മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് എൽ ക്ലാസിക്കോയിൽ സമ്മർദ്ദം കുറവാണെന്നും, ഇത്തരം മത്സരങ്ങൾ കളിക്കുന്നത് ഏറെ ആസ്വാദ്യകരമാണെന്നും ബാഴ്‌സലോണ സ്ട്രൈക്കർ ഫെറാൻ ടോറസ് അഭിപ്രായപ്പെട്ടു. “എനിക്കറിയില്ല, എല്ലാ കളിക്കാരും …









