ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്

റാഞ്ചി: ഇന്ത്യ- ദക്ഷിണാ​ഫ്രിക്ക ആദ്യ ഏകദിനമൽസരത്തിൽ ടോസ് നഷ്ടമായ ഇന്ത്യക്ക് ബാറ്റിങ്. ​ദക്ഷിണാ​ഫ്രിക്കൻ ക്യാപ്റ്റ് എയ്ഡൻ മാ​ർക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ടെസ്റ്റിലേറ്റ കനത്ത പരാജയത്തിന് ഏകദിനത്തിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് …

Read more

ലോ​ക​ക​പ്പ് നേ​ടി​യ ആ​ദ്യ മ​ല​യാ​ളി​കൾ

ലോ​ക​ക​പ്പ് നേ​ടി​യ ആ​ദ്യ മ​ല​യാ​ളി​കൾ

ലോ​ക​ക​പ്പ് നേ​ടി​യ ആ​ദ്യ മ​ല​യാ​ളി​യാ​യ എ​സ്. ശ്രീ​ശാ​ന്തും ലോ​ക​ക​പ്പി​ല്‍ ടീ​മി​നെ ന​യി​ച്ച ഏ​ക മ​ല​യാ​ളി സി.​പി. റി​സ്‌​വാ​നും അ​ബൂ​ദ​ബി ടി-10 ​ ക്രി​ക്ക​റ്റി​ല്‍ വി​സ്താ റൈ​ഡേ​ഴ്‌​സി​ന്‍റെ ജേ​ഴ്‌​സി​യി​ല്‍. …

Read more

അടിയോടടി..12 പന്തിൽ 50*, 32 പന്തിൽ 100*..റെക്കോർഡുകൾ കടപുഴക്കിയ റണ്ണഭി​ഷേകം

അടിയോടടി..12 പന്തിൽ 50*, 32 പന്തിൽ 100*..റെക്കോർഡുകൾ കടപുഴക്കിയ റണ്ണഭി​ഷേകം

ഹൈദരാബാദ് ജിംഖാന ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ അഭിഷേക് ശർമയുടെ സംഹാര താണ്ഡവമായിരുന്നു. ബംഗാളിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റന്റെ റണ്ണഭിഷേകം ഇന്ത്യൻ …

Read more

മെസ്സിക്ക് ട്രോഫി സമ്മാനിച്ചത് റയൽ മാഡ്രിഡ് ആരാധകനായ അൽക്കാരസ്; കായികപ്രതിഭകളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽ വേദി

മെസ്സിക്ക് ട്രോഫി സമ്മാനിച്ചത് റയൽ മാഡ്രിഡ് ആരാധകനായ അൽക്കാരസ്; കായികപ്രതിഭകളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽ വേദി

ഫുട്ബാളിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകനാണ് അൽകാരസ്. എന്നാൽ, ഇന്നലെ അൽകാരസ് യു.എസിലെത്തിയത് ബാഴ്സയുടെ മൈതാനത്ത് കളിച്ചുവളർന്ന് ലോകത്തോളം വളർന്ന ഇതിഹാസതാരം ലയണൽ മെസ്സിക്ക് …

Read more

16 കൂറ്റൻ സിക്സറുകളോടെ അഭിഷേക് 52 പന്തിൽ 148, തകർത്തടിച്ച് പഞ്ചാബ്; 20 ഓവറിൽ പിറന്നത് 310 റൺസ്!

16 കൂറ്റൻ സിക്സറുകളോടെ അഭിഷേക് 52 പന്തിൽ 148, തകർത്തടിച്ച് പഞ്ചാബ്; 20 ഓവറിൽ പിറന്നത് 310 റൺസ്!

ഹൈദരാബാദ്: വെടിക്കെട്ടിന്റെ മാസ്മരികതയ്ക്ക് തിരികൊളുത്തി ക്രീസിൽ അഭിഷേക് ശർമ കത്തിയാളിയപ്പോൾ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിൽ പഞ്ചാബിന്റെ സ്കോർബോർഡിലെത്തിയത് വിസ്മയിപ്പിക്കുന്ന റൺശേഖരം. 52 പന്തിൽ എട്ടു ഫോറും …

Read more

എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻമാരായി മെസ്സിപ്പട; തോൽപ്പിച്ചത് ന്യൂയോർക്ക് സിറ്റിയെ

എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻമാരായി മെസ്സിപ്പട; തോൽപ്പിച്ചത് ന്യൂയോർക്ക് സിറ്റിയെ

വാഷിങ്ടൺ: ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റർ മയാമി എം.എൽ.സി കപ്പ് ഫൈനലിൽ. ഇതാദ്യമായാണ് മയാമി എം.എൽ.സി കപ്പിന്റെ ഫൈനലിലെത്തുന്നത്. ന്യൂയോർക്ക് സിറ്റി എഫ്.സിയെ 5-1ന് തകർത്താണ് മയാമിയുടെ …

Read more

രോഹിത്തിനും കോ​ഹ്‌​ലിക്കും ‘ലോകകപ്പ് ഓഡിഷൻ’; ​താ​ൽ​ക്കാ​ലി​ക നാ​യ​ക​ന് കീ​ഴി​ൽ ഇ​ന്ത്യ ഇറങ്ങുന്നു

രോഹിത്തിനും കോ​ഹ്‌​ലിക്കും ‘ലോകകപ്പ് ഓഡിഷൻ’; ​താ​ൽ​ക്കാ​ലി​ക നാ​യ​ക​ന് കീ​ഴി​ൽ ഇ​ന്ത്യ ഇറങ്ങുന്നു

റാ​ഞ്ചി: ടെ​സ്റ്റി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങു​മ്പോ​ഴും ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ഇ​ന്ത്യ​ൻ ടീ​മി​ന്റെ അ​പ്ര​മാ​ദി​ത്ത​ത്തി​ന് വ​ലി​യ കോ​ട്ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ന് മെ​ൻ …

Read more

16 റൺസ് നേടുന്നതിനിടെ വീണത് എട്ട് വിക്കറ്റുകൾ; ശ്രീലങ്കയെ തകർത്ത് ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാകിസ്താൻ

16 റൺസ് നേടുന്നതിനിടെ വീണത് എട്ട് വിക്കറ്റുകൾ; ശ്രീലങ്കയെ തകർത്ത് ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാകിസ്താൻ

റാവൽപിണ്ടി: ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയുടെ ഫൈനലിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്താൻ വിജയികളായി. സന്ദർശകർ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് …

Read more

ഡൂപ്ലെസിസ് ഐ.പി.എൽ ലേലത്തിനില്ല; പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും

ഡൂപ്ലെസിസ് ഐ.പി.എൽ ലേലത്തിനില്ല; പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റനും ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) സ്ഥിരം സാന്നിധ്യവുമായ ഫാഫ് ഡൂപ്ലെസിസ് അടുത്ത സീസണിലേക്കുള്ള താരലേലത്തിൽനിന്ന് പിന്മാറി. പാകിസ്താൻ സൂപ്പർ ലീഗിന്‍റെ (പി.എസ്.എൽ) …

Read more

തരംതാഴ്ത്തൽ ഭീഷണിക്കിടെ പരിക്ക് അവഗണിച്ച് കളത്തിലിറങ്ങി നെയ്മർ, ഗോളടിച്ചും അടിപ്പിച്ചും സാന്‍റോസിന്‍റെ രക്ഷകനായി സുൽത്താൻ -വിഡിയോ

തരംതാഴ്ത്തൽ ഭീഷണിക്കിടെ പരിക്ക് അവഗണിച്ച് കളത്തിലിറങ്ങി നെയ്മർ, ഗോളടിച്ചും അടിപ്പിച്ചും സാന്‍റോസിന്‍റെ രക്ഷകനായി സുൽത്താൻ -വിഡിയോ

പരിക്ക് അവഗണിച്ചും കളിക്കാനിറങ്ങിയ സൂപ്പർതാരം നെയ്മർ രക്ഷകനായി അവതരിച്ചപ്പോൾ, ബ്രസീൽ ലീഗ് സീരി എയിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കൂടിയാണ് സാന്‍റോസ് ക്ലബ് കരകയറിയത്. ലീഗിലെ നിർണായക മത്സരത്തിൽ …

Read more