ഫി​ഫ അ​റ​ബ് ക​പ്പ്; ഇ​റാ​ഖി​ന് വി​ജ​യ​ത്തു​ട​ക്കം; അ​ൾ​ജീ​രി​യ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സു​ഡാ​ൻ

ഫി​ഫ അ​റ​ബ് ക​പ്പ്; ഇ​റാ​ഖി​ന് വി​ജ​യ​ത്തു​ട​ക്കം; അ​ൾ​ജീ​രി​യ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സു​ഡാ​ൻ

ദോ​ഹ: ബ​ഹ്റൈ​നെ​തി​രെ വി​ജ​യ​ത്തോ​ടെ ഇ​റാ​ഖ് (2-1) ഫി​ഫ അ​റ​ബ് ക​പ്പി​ൽ പോ​രാ​ട്ടം തു​ട​ങ്ങി. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​റാ​ഖ് ലീ​ഡെ​ടു​ത്ത​ത് ബ​ഹ്റൈ​നെ പ്ര​തി​രോ​ധ​ത്തി​ല​ക്കി​യി​രു​ന്നു. പ​ത്താം മി​നു​റ്റി​ൽ ഇ​റാ​ഖി​ന്റെ …

Read more

സെൽഫ് ഗോളിൽ പിടിച്ച് തൂങ്ങി ലിവർപൂൾ, കളിമറന്ന് ചെൽസി, തേരോട്ടം തുടർന്ന് ആഴ്സനൽ

സെൽഫ് ഗോളിൽ പിടിച്ച് തൂങ്ങി ലിവർപൂൾ, കളിമറന്ന് ചെൽസി, തേരോട്ടം തുടർന്ന് ആഴ്സനൽ

ലണ്ടൻ: ലിവർപൂൾ വീണ്ടും പഴയപടി തന്നെ. പ്രീമിയർ ലീഗിൽ സണ്ടർലാഡൻഡിനോട് 1-1ന്റെ സമനില കൊണ്ട് രക്ഷപ്പെട്ടു. ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ എതിർ ടീം കനിഞ്ഞ് നൽകിയ …

Read more

സൂപ്പർ ലീഗ് കേരള; സെമി മോഹത്തിൽ മലപ്പുറം, എതിരാളികൾ ഫോഴ്‌സ കൊച്ചി

സൂപ്പർ ലീഗ് കേരള; സെമി മോഹത്തിൽ മലപ്പുറം, എതിരാളികൾ ഫോഴ്‌സ കൊച്ചി

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ അവസാന മത്സരത്തിനിറങ്ങുന്ന മലപ്പുറം എഫ്.സി ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ജയിച്ചാൽ രണ്ടാം സീസണിൽ അവസാന നാലിലേക്ക് യോഗ്യത നേടാം. തോറ്റാൽ ഈ …

Read more

റൺമല താണ്ടി പ്രോട്ടീസ് വീര്യം; ഇന്ത്യക്ക് നാല് വിക്കറ്റ് തോൽവി, മാർക്രമിന് സെഞ്ച്വറി

റൺമല താണ്ടി പ്രോട്ടീസ് വീര്യം; ഇന്ത്യക്ക് നാല് വിക്കറ്റ് തോൽവി, മാർക്രമിന് സെഞ്ച്വറി

റായ്പുർ: ഇന്ത്യ ഉയർത്തിയ 359 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന് പ്രോട്ടീസ് പട. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 49.2 …

Read more

‘വിരാട് കോഹ്‌ലി ഉള്ളപ്പോൾ സൂപ്പർമാനെ ആർക്കുവേണം’; ഐതിഹാസികമെന്ന് ഗവാസ്കർ

‘വിരാട് കോഹ്‌ലി ഉള്ളപ്പോൾ സൂപ്പർമാനെ ആർക്കുവേണം’; ഐതിഹാസികമെന്ന് ഗവാസ്കർ

റായ്പുർ: ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നേടിയ സെഞ്ച്വറിയോടെ, പരിമിത ഓവർ ക്രിക്കറ്റിൽ തന്നെ വെല്ലാൻ മറ്റാരുമില്ലെന്ന് അടിവരയിട്ടു പറയുകയാണ് ഇന്ത്യയുടെ സ്വന്തം കിങ് …

Read more

വിക്കറ്റ് കീപ്പറായി സഞ്ജു, നയിക്കാൻ സൂര്യ, ഹാർദിക് തിരിച്ചെത്തി; ട്വന്‍റി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

വിക്കറ്റ് കീപ്പറായി സഞ്ജു, നയിക്കാൻ സൂര്യ, ഹാർദിക് തിരിച്ചെത്തി; ട്വന്‍റി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: ദക്ഷിണാഫ്രിക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് …

Read more

റെക്കോഡ് പുതുക്കി റൺ മെഷീൻ, ഋതുരാജിനും സെഞ്ച്വറി, രാഹുലിന് ഫിഫ്റ്റി; പ്രോട്ടീസിന് 359 റൺസ് വിജയലക്ഷ്യം

റെക്കോഡ് പുതുക്കി റൺ മെഷീൻ, ഋതുരാജിനും സെഞ്ച്വറി, രാഹുലിന് ഫിഫ്റ്റി; പ്രോട്ടീസിന് 359 റൺസ് വിജയലക്ഷ്യം

റായ്പുർ: രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കു മുന്നിൽ 359 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. റൺമെഷീൻ വിരാട് കോഹ്‌ലി (102), യുവതാരം ഋതുരാജ് ഗെയ്ക്വാദ് (105) എന്നിവരുടെ …

Read more

ഗിൽ തിരിച്ചുവരുന്നു, ടി20 പരമ്പരക്കെത്തും; സഞ്ജു എവിടെ കളിക്കും?

ഗിൽ തിരിച്ചുവരുന്നു, ടി20 പരമ്പരക്കെത്തും; സഞ്ജു എവിടെ കളിക്കും?

മുംബൈ: ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ശുഭ്മൻ ഗിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്‍റി20 പരമ്പരയിൽ തിരിച്ചെത്തും. പരിക്കിൽനിന്ന് മോചിതനായി ഗിൽ, ഉപനായകനായി തിരികെ എത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി …

Read more

‘140 കോടിയിൽ വിമർശിക്കുന്നത് ‘വെറും’ 30 ലക്ഷം പേർ’; ഗംഭീർ ഏറ്റവും നല്ല മനുഷ്യനും മെന്‍ററുമെന്ന് അഫ്ഗാൻ താരം

‘140 കോടിയിൽ വിമർശിക്കുന്നത് ‘വെറും’ 30 ലക്ഷം പേർ’; ഗംഭീർ ഏറ്റവും നല്ല മനുഷ്യനും മെന്‍ററുമെന്ന് അഫ്ഗാൻ താരം

ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പയിൽ ഇന്ത്യ സമ്പൂർണ പരാജയമേറ്റതിനു പിന്നാലെ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനമാണ് പരിശീലകൻ ഗൗതം ഗംഭീറിനുനേരെ ഉയരുന്നത്. ടീമിൽ അടിക്കടി ഗംഭീർ നടത്തുന്ന പരീക്ഷണങ്ങളിൽ …

Read more

റായ്പുരിൽ ടോസ് പ്രോട്ടീസിന്, ഇന്ത്യക്ക് ബാറ്റിങ്; മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക

റായ്പുരിൽ ടോസ് പ്രോട്ടീസിന്, ഇന്ത്യക്ക് ബാറ്റിങ്; മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക

റായ്പുർ (ഛത്തിസ്ഗഢ്): ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വരണ്ട പിച്ചിൽ ചേസിങ് എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്ലേയിങ് ഇലവനിൽ മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ …

Read more