മുസ്തഫിസുറിനെ പുറത്താക്കാനുള്ള തീരുമാനം ഉന്നത തലത്തിൽനിന്ന്; ‘ബി.സി.സി.ഐ അംഗങ്ങളും ഐ.പി.എൽ ഗവേണിങ് കൗൺസിലും അറിഞ്ഞില്ല’
മുംബൈ: ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം സ്വീകരിച്ചത് ബി.സി.സി.ഐയുടെ ഉന്നതോദ്യാഗസ്ഥർ മാത്രം പങ്കെടുത്ത യോഗത്തിലെത്തിലെന്ന് റിപ്പോർട്ട്. ഐ.പി.എൽ ഗവേണിങ് കൗൺസിലിന് നേരത്തെ വിവരം …









