സഞ്ജുവിന് ബാറ്റിങ് തന്ത്രമോതി മുൻ ഇന്ത്യൻ പവർഹിറ്റർ, ട്വന്‍റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സുകൾ അടിക്കുമോ? പരിശീലന വിഡിയോ വൈറൽ

സഞ്ജുവിന് ബാറ്റിങ് തന്ത്രമോതി മുൻ ഇന്ത്യൻ പവർഹിറ്റർ, ട്വന്‍റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സുകൾ അടിക്കുമോ? പരിശീലന വിഡിയോ വൈറൽ

മുംബൈ: ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. ട്വന്‍റി20 പവർഹിറ്ററിൽനിന്ന് ബാറ്റിങ് തന്ത്രങ്ങൾ …

Read more

‘എന്‍റെ വിധി ആർക്കും മാറ്റാനാകില്ല’; ലോകകപ്പ് സ്ക്വാഡിൽനിന്ന് പുറത്തായതിൽ പ്രതികരിച്ച് ഗിൽ

‘എന്‍റെ വിധി ആർക്കും മാറ്റാനാകില്ല’; ലോകകപ്പ് സ്ക്വാഡിൽനിന്ന് പുറത്തായതിൽ പ്രതികരിച്ച് ഗിൽ

വഡോദര: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലേക്ക് തന്നെ പരിഗണിക്കാത്തതിൽ ആദ്യമായി പ്രതികരിച്ച് ശുഭ്മൻ ഗിൽ രംഗത്ത്. സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഏകദിന, …

Read more

ഫ്ര​ഞ്ച് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം പി.​എ​സ്.​ജി​ക്ക്; മാ​ർ​സെ​യി​ലി​നെ ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി

ഫ്ര​ഞ്ച് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം പി.​എ​സ്.​ജി​ക്ക്; മാ​ർ​സെ​യി​ലി​നെ ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തെ തീ​പി​ടി​പ്പി​ച്ച പോ​രാ​ട്ട​ത്തി​ൽ മാ​ർ​സെ​യി​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​രീ​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ (പി.​എ​സ്.​ജി) ടീ​മി​ന് ഫ്ര​ഞ്ച് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം. വ്യാ​ഴാ​ഴ്ച രാ​ത്രി ജാ​ബി​ർ …

Read more

ഡി ക്ലാർക്ക് ഷോ! അവസാന നാലു പന്തിൽ അടിച്ചെടുത്തത് 20 റൺസ്; ത്രില്ലർ പോരിൽ മുംബൈയെ വീഴ്ത്തി ബംഗളൂരു

ഡി ക്ലാർക്ക് ഷോ! അവസാന നാലു പന്തിൽ അടിച്ചെടുത്തത് 20 റൺസ്; ത്രില്ലർ പോരിൽ മുംബൈയെ വീഴ്ത്തി ബംഗളൂരു

മുംബൈ: എതിരാളികളുടെ തട്ടകത്തിൽ നദീൻ ഡി ക്ലാർക്കിന്റെ വെടിക്കെട്ടിൽ അടിച്ചുകയറി ആർ.സി.ബി. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന വനിത പ്രിമിയർ ലീഗിലെ ഉദ്ഘാടന പോരിലാണ് ടീം മൂന്ന് …

Read more

ഘാന സ്ട്രൈക്കർ സെമന്യോ 780 കോടിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ

ഘാന സ്ട്രൈക്കർ സെമന്യോ 780 കോടിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ

മാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ താരം. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം. അഞ്ചര വർഷത്തെ …

Read more

സജന സജീവൻ 25 പന്തിൽ 45; മുംബൈക്കെതിരെ ബംഗളൂരുവിന് 155 റൺസ് ലക്ഷ്യം

സജന സജീവൻ 25 പന്തിൽ 45; മുംബൈക്കെതിരെ ബംഗളൂരുവിന് 155 റൺസ് ലക്ഷ്യം

മുംബൈ: വിമൻസ് പ്രീമിയർ ലീഗിലെ (ഡബ്ല്യു.പി.എൽ) ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് ജയിക്കാൻ 154 റൺസ്. ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഓവറിൽ …

Read more

വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരം മുംബൈ Vs ആർ.സി.ബി

വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരം മുംബൈ Vs ആർ.സി.ബി

നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും മുൻ …

Read more

മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസികോ ഫൈനൽ

മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസികോ ഫൈനൽ

ജിദ്ദ: സൗദിയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് …

Read more

ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം നാളെ

ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം നാളെ

ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ ആവേശം വാനോളമുയർത്തി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിച്ചു വരുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗി’ന് വെള്ളിയാഴ്ച കലാശക്കൊട്ട്. വസീരിയയിലെ …

Read more

‘പരിശീലകനാകാനില്ല, ഒരു ക്ലബിനെ സ്വന്തമാക്കണം…; മനസ്സ് തുറന്ന് ല‍യണൽ മെസ്സി

‘പരിശീലകനാകാനില്ല, ഒരു ക്ലബിനെ സ്വന്തമാക്കണം...; മനസ്സ് തുറന്ന് ല‍യണൽ മെസ്സി

കരിയറിലെ സായാഹ്നത്തിലാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പായിരിക്കും ഒരുപക്ഷേ താരം അർജന്‍റീനക്കുവേണ്ടി കളിക്കുന്ന അവസാന ടൂർണമെന്‍റ്. നിലവിൽ അമേരിക്കൻ മേജർ …

Read more