സി.കെ. നായിഡു ട്രോഫി; കേരളത്തെ വരുൺ നായനാർ നയിക്കും

സി.കെ. നായിഡു ട്രോഫി; കേരളത്തെ വരുൺ നായനാർ നയിക്കും

തിരുവനന്തപുരം: ജമ്മു-കശ്മീരിനും മേഘാലയക്കുമെതിരായ സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ക്യാപ്റ്റൻ. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം. …

Read more

കിവികൾക്കെതിരെ ഫ്ളോപ് ഷോ; ഹിറ്റ്മാന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുമോ?

കിവികൾക്കെതിരെ ഫ്ളോപ് ഷോ; ഹിറ്റ്മാന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുമോ?

രോഹിത് ശർമ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ വെറ്ററൻ താരം രോഹിത് ശർമയുടെ ഫോമിനെച്ചൊല്ലി വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. രോഹിത്തിന് ഇനി പഴയ ഫോമിലേക്ക് …

Read more

‘കിങ് അവിടെ തന്നെയുണ്ട്’; ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും കിവീസിന്‍റെ ചങ്കിടിപ്പേറ്റി വിരാട് കോഹ്‌ലി

‘കിങ് അവിടെ തന്നെയുണ്ട്’; ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും കിവീസിന്‍റെ ചങ്കിടിപ്പേറ്റി വിരാട് കോഹ്‌ലി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിനെ പ്രകീർത്തിച്ചുകൊണ്ട്, ന്യൂസിലൻഡ് ടീം മീഡിയ മാനേജർ നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. …

Read more

‘കോഹ്‌ലി ഒറ്റയ്ക്ക് എത്ര മത്സരങ്ങൾ ജയിപ്പിക്കും?’; പരമ്പര തോൽവിക്ക് പിന്നാലെ മാനേജ്മെന്‍റിന് രൂക്ഷവിമർശനം

‘കോഹ്‌ലി ഒറ്റയ്ക്ക് എത്ര മത്സരങ്ങൾ ജയിപ്പിക്കും?’; പരമ്പര തോൽവിക്ക് പിന്നാലെ മാനേജ്മെന്‍റിന് രൂക്ഷവിമർശനം

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുംനേരെ വിമർശനം ശക്തമാകുന്നു. ഇന്ദോറിൽ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 338 …

Read more

‘ബംഗ്ലാദേശ് ഇല്ലെങ്കിൽ ലോകകപ്പിൽ വേറെ ടീമിന് അവസരം നൽകും, തീരുമാനം ഉടൻ പറയണം‘; അന്ത്യശാസനം നൽകി ഐ.സി.സി

‘ബംഗ്ലാദേശ് ഇല്ലെങ്കിൽ ലോകകപ്പിൽ വേറെ ടീമിന് അവസരം നൽകും, തീരുമാനം ഉടൻ പറയണം‘; അന്ത്യശാസനം നൽകി ഐ.സി.സി

ദുബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി), ബംഗ്ലാദേശ് ക്രിക്കറ്റ് …

Read more

ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗലിന് കിരീടം

ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗലിന് കിരീടം

മൊറോക്കോ: ആതിഥേയരായ മൊറോക്കോയെ ഫൈനലിൽ കീഴടക്കി ആഫ്രിക്കൽ നേഷൻസ് കപ്പിൽ സെനഗൽ മുത്തം. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ പെ​പേ ഗൂയേ നേടിയ ഗോളിലാണ് സെനഗൽ വൻകരയുടെ …

Read more

ആ​ഫ്കോ​ൺ; ഈ​ജി​പ്തി​നെ വീ​ഴ്ത്തി നൈ​ജീ​രി​യ മൂ​ന്നാ​മ​ത്

ആ​ഫ്കോ​ൺ; ഈ​ജി​പ്തി​നെ വീ​ഴ്ത്തി നൈ​ജീ​രി​യ മൂ​ന്നാ​മ​ത്

റ​ബാ​ത് (മൊ​റോ​ക്കോ): ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നാ​ഷ​ൻ​സ് ഫു​ട്ബാ​ളി​ൽ നാ​ലാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ട് മു​ഹ​മ്മ​ദ് സ​ലാ​ഹും സം​ഘ​വും. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ നൈ​ജീ​രി​യ​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് ഈ​ജി​പ്ത് …

Read more

​ഇന്ത്യയെ വീഴ്ത്തി ന്യൂസിലൻഡിന് പരമ്പര; കോഹ്‍ലിയുടെ ​സെഞ്ച്വറി വിഫലം

​ഇന്ത്യയെ വീഴ്ത്തി ന്യൂസിലൻഡിന് പരമ്പര; കോഹ്‍ലിയുടെ ​സെഞ്ച്വറി വിഫലം

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് സൂപ്പർ ത്രില്ലർ ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻഡ് ജേതാക്കൾ. ഒന്നിനെതിരെ രണ്ടു കളികൾ വിജയിച്ചാണ് കിവീസ് കിരീടമണിഞ്ഞത്. കിങ് കോഹ്‍ലി നിറഞ്ഞാടിയിട്ടും കപ്പ് സ്വന്തമാക്കാൻ ഇന്ത്യക്കായില്ല. …

Read more

മിച്ചലിനും ഫിലിപ്സിനും സെഞ്ച്വറി; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

മിച്ചലിനും ഫിലിപ്സിനും സെഞ്ച്വറി; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. 50 ഓവറിൽ എട്ടു വിക്കറ്റിന് 337 റൺസാണ് ന്യൂസിലൻഡ് നേടിയത്. …

Read more

നിർണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ്, ആദ്യം പന്തെറിയും; പ്രസിദ്ധിനു പകരം അർഷ്ദീപ് ഇലവനിൽ

നിർണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ്, ആദ്യം പന്തെറിയും; പ്രസിദ്ധിനു പകരം അർഷ്ദീപ് ഇലവനിൽ

ഇന്ദോർ: ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ചു. പ്രസിദ്ധ് കൃഷ്ണക്കു പകരം അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽ …

Read more