തുപ്പുന്നതിനും പ്രതിഷേധിക്കുന്നതിനും നേരിട്ടുള്ള ചുവപ്പ് കാർഡ്; ഫിഫയുടെ പുതിയ നിയമം തള്ളി യുവേഫ
ഫിഫയുടെ പുതിയ ചുവപ്പ് കാർഡ് നിർദ്ദേശം തള്ളി യുവേഫ ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാർ മോശം പെരുമാറ്റം നടത്തിയാൽ ഓട്ടോമാറ്റിക് ചുവപ്പ് കാർഡ് നൽകണമെന്ന ഫിഫയുടെ പുതിയ നിർദ്ദേശം …









