‘ലോകകപ്പ് കളിക്കാൻ ബംഗ്ലാ താരങ്ങൾക്ക് താൽപര്യമുണ്ട്, എന്നാൽ ഇന്ത്യ സുരക്ഷിതമല്ല’; അദ്ഭുതത്തിനായി കാത്തിരിക്കുന്നുവെന്ന് ബി.സി.ബി
ധാക്ക: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ …









