ഋഷഭ് പന്ത് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഋഷഭ് പന്ത് തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. പരിക്ക് മൂലം ടീമിന് പുറത്തായിരുന്ന പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലേക്കുള്ള ടീമിലേക്കാണ് …

Read more

വിരാട് കോഹ്‍ലി: ദി കംപ്ലീറ്റ് മാൻ @37

വിരാട് കോഹ്‍ലി: ദി കംപ്ലീറ്റ് മാൻ @37

ഇന്ന് വിരാട് കോഹ്‌ലിക്ക് 37 വയസ്സ് , ക്രിക്കറ്റിനെ കായിക വിനോദത്തിനപ്പുറം വികാരമാക്കിയ മനുഷ്യൻ. ക്രിക്കറ്റിൽ റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച ബാറ്റർ, ഗ്രേറ്റ് ഫിനിഷർ, ക്രിക്കറ്റിൽ ഇനി …

Read more

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫി ഉയർത്തി ദേശീയ ഐക്കണുകളായി മാറുന്നതിന് വളരെ മുമ്പുതന്നെ, ടീമിന്റെ ചെലവുകൾക്കായി ഫണ്ടിന്റെ അഭാവത്തിന്റെയും, അഭിപ്രായ …

Read more

‘അന്നു ഞാൻ പൊട്ടിക്കരയും…’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

‘അന്നു ഞാൻ പൊട്ടിക്കരയും...’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് അധികം വൈകാതെ വിരമിക്കുമെന്ന സൂചന നൽകി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള യൂട്യൂബ് അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ആറാം …

Read more

നിറഞ്ഞാടി ലിവർപൂൾ; പ്രതിരോധം തകർന്ന റയൽ തോറ്റമ്പി

നിറഞ്ഞാടി ലിവർപൂൾ; പ്രതിരോധം തകർന്ന റയൽ തോറ്റമ്പി

ലണ്ടൻ: തുടർ തോൽവികളുടെ കണ്ണീർ തുടച്ച്, കരുത്തരായ റയൽ മഡ്രിഡിനെതിരെ ലിവർപൂളിന്റെ തകർപ്പൻ ജയം (1-0). സ്കോർ​ ബോർഡിൽ ഒരു ഗോൾ മാത്രമേ പിറന്നുള്ളൂവെങ്കിലും, അരഡസൻ അവസരമെങ്കിലും …

Read more

കേരള അണ്ടർ 16: അഭിഷേക് മോഹൻ കോച്ച്

കേരള അണ്ടർ 16: അഭിഷേക് മോഹൻ കോച്ച്

തിരുവനന്തപുരം: കേരള അണ്ടർ 16 ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി കേരള മുൻ രഞ്ജി താരവും ഫാസ്റ്റ് ബൗളറുമായ അഭിഷേക് മോഹനെ കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമിച്ചു. …

Read more

ഏ​ക​ദി​ന ബാ​റ്റി​ങ് റാ​ങ്കി​ങ്: സ്മൃ​തി​യെ മ​റി​ക​ട​ന്ന് വോ​ൾ​വാ​ർ​ട്ട് ഒ​ന്നാ​മ​ത്; ജെ​മീ​മ​ക്ക് വ​ൻ കു​തി​പ്പ്

ഏ​ക​ദി​ന ബാ​റ്റി​ങ് റാ​ങ്കി​ങ്: സ്മൃ​തി​യെ മ​റി​ക​ട​ന്ന് വോ​ൾ​വാ​ർ​ട്ട് ഒ​ന്നാ​മ​ത്; ജെ​മീ​മ​ക്ക് വ​ൻ കു​തി​പ്പ്

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ വ​നി​ത ഏ​ക​ദി​ന ബാ​റ്റി​ങ് റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ഒ​ന്നാം​സ്ഥാ​നം ന​ഷ്ട​മാ​യി. ലോ​ക​ക​പ്പി​ൽ 571 റ​ൺ​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യ …

Read more

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: എ​ഫ്.​സി ഗോ​വ, ക്രിസ്റ്റ്യാനോയുടെ അ​ൽ ന​സ്റി​നെ​തി​രെ

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: എ​ഫ്.​സി ഗോ​വ, ക്രിസ്റ്റ്യാനോയുടെ അ​ൽ ന​സ്റി​നെ​തി​രെ

റി​യാ​ദ്: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2ൽ ​വീ​ണ്ടും അ​ൽ ന​സ്ർ-​എ​ഫ്.​സി ഗോ​വ മ​ത്സ​രം. ബു​ധ​നാ​ഴ്ച റി​യാ​ദി​ലെ അ​ൽ അ​വ്വ​ൽ പാ​ർ​ക്കി​ൽ ഇ​രു ടീ​മും ഏ​റ്റു​മു​ട്ടും. ക​ഴി​ഞ്ഞ മാ​സം …

Read more

ഐ.​സി.​സി ലോ​ക​ക​പ്പ് ഇ​ല​വ​ൻ: സ്മൃ​തി​യും ജെ​മീ​മ​യും ദീ​പ്തി​യും ടീമിൽ; ഹ​ർ​മ​ൻ​പ്രീ​തി​ല്ല

ഐ.​സി.​സി ലോ​ക​ക​പ്പ് ഇ​ല​വ​ൻ: സ്മൃ​തി​യും ജെ​മീ​മ​യും ദീ​പ്തി​യും ടീമിൽ; ഹ​ർ​മ​ൻ​പ്രീ​തി​ല്ല

ദു​ബൈ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ഇ​ന്ത്യ​ക്ക് കി​രീ​ടം സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന് സം​ഘ​ത്തി​ൽ ഇ​ട​മി​ല്ല. ടൂ​ർ​ണ​മെ​ന്റി​ലെ ടോ​പ് സ്കോ​റ​റും …

Read more

സൂ​പ്പ​ർ ക​പ്പിൽ ഗോകുലത്തിന് വിടവാങ്ങൽ മത്സരം; സെ​മി പ്ര​തീ​ക്ഷ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ്

സൂ​പ്പ​ർ ക​പ്പിൽ ഗോകുലത്തിന് വിടവാങ്ങൽ മത്സരം; സെ​മി പ്ര​തീ​ക്ഷ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ്

മ​ഡ്ഗാ​വ്: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ബു​ധ​നാ​ഴ്ച വി​ട​വാ​ങ്ങ​ൽ മ​ത്സ​രം. ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ദ​യ​നീ​യ​മാ​യി തോ​റ്റ് പു​റ​ത്താ​യ മ​ല​ബാ​റി​യ​ൻ​സ് ഗ്രൂ​പ് സി​യി​ൽ …

Read more