'ആ പന്തടക്കം..മെയ്‍വഴക്കം..കാണേണ്ടതാണ്..!'; വൈറ്റ് ഹൗസിൽ റൊണാൾഡൊയെ ഡ്രിബ്ൾ ചെയ്ത് മുന്നേറി ട്രംപ്; ചിരി പടർത്തി ട്രംപ് പങ്കുവെച്ച ദൃശ്യങ്ങൾ

'ആ പന്തടക്കം..മെയ്‍വഴക്കം..കാണേണ്ടതാണ്..!'; വൈറ്റ് ഹൗസിൽ റൊണാൾഡൊയെ ഡ്രിബ്ൾ ചെയ്ത് മുന്നേറി ട്രംപ്; ചിരി പടർത്തി ട്രംപ് പങ്കുവെച്ച ദൃശ്യങ്ങൾ

വാഷിങ്ടൺ: പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കൊപ്പം വൈറ്റ് ഹൗസിൽ പന്തുതട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എ.ഐ നിർമിത വിഡിയോയിൽ ക്രിസ്റ്റ്യാനോക്കൊപ്പം …

Read more

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂർ: സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാവും. വൈകീട്ട് 7.30ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ തൃശൂർ മാജിക് …

Read more

വെറ്ററൻ ഓസീസ് Vs ബാസ്ബാൾ ഇംഗ്ലണ്ട്; ആഷസിൽ ഇനി കളിയുത്സവം

വെറ്ററൻ ഓസീസ് Vs ബാസ്ബാൾ ഇംഗ്ലണ്ട്; ആഷസിൽ ഇനി കളിയുത്സവം

പെർത്ത്: ഏഴാഴ്ച നീളുന്ന ക്രിക്കറ്റിലെ ഏറ്റവും പഴക്കമുള്ള പോരിന് പെർത്ത് കളിമുറ്റം ആവേശത്തിന്റെ പാഡുകെട്ടുന്നു. ഓസീസ് ‘വയസ്സൻ പട’യും ഇംഗ്ലീഷ് ബാസ്ബാൾ യുവനിരയും മുഖാമുഖം നിൽക്കുന്ന കളിയുത്സവത്തിന്റെ …

Read more

ഇറ്റലി X വടക്കൻ അയർലൻഡ്, വെയ്ൽസ് X ബോസ്നിയ; യൂറോപ്യൻ പ്ലേ ഓഫിൽ വമ്പൻ പോരുകൾ, നറുക്കെടുപ്പ് പൂർത്തിയായി

ഇറ്റലി X വടക്കൻ അയർലൻഡ്, വെയ്ൽസ് X ബോസ്നിയ; യൂറോപ്യൻ പ്ലേ ഓഫിൽ വമ്പൻ പോരുകൾ, നറുക്കെടുപ്പ് പൂർത്തിയായി

ലണ്ടൻ: അടുത്ത വർഷം നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് കളിക്കാനുള്ള അവസാന അവസരമായ പ്ലേ ഓഫിന്‍റെ യൂറോപ്യൻ മേഖല നറുക്കെടുപ്പ് പൂർത്തിയായി. 16 ടീമുകൾ പങ്കെടുക്കുന്ന പ്ലേ …

Read more

സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്: ഐ.എസ്.എൽ, ഐ.പി.എൽ, സന്തോഷ് ട്രോഫി മത്സരങ്ങളിലെ വൻ താരനിര നാളെ ജിദ്ദയിൽ

സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്: ഐ.എസ്.എൽ, ഐ.പി.എൽ, സന്തോഷ് ട്രോഫി മത്സരങ്ങളിലെ വൻ താരനിര നാളെ ജിദ്ദയിൽ

ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ നാളെ (വെള്ളി) അഞ്ച് മത്സരങ്ങൾ. കിസിഫ് റബീഅ ടീ ചാമ്പ്യൻസ് …

Read more

ചരിത്രം കുറിച്ച് ഷായ് ഹോപ്; ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം

ചരിത്രം കുറിച്ച് ഷായ് ഹോപ്; ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം

നേപിയർ (ന്യൂസിലൻഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെുമെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസിന്‍റെ ഷായ് ഹോപ്. നേപിയറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ 69 …

Read more

ഫിഫ റാങ്കിങ്ങിൽ 142; പതിറ്റാണ്ടിലെ മോശം പ്രകടനവുമായി ഇന്ത്യൻ ഫുട്ബാൾ

ഫിഫ റാങ്കിങ്ങിൽ 142; പതിറ്റാണ്ടിലെ മോശം പ്രകടനവുമായി ഇന്ത്യൻ ഫുട്ബാൾ

സൂറിച്ച്: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിനു പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ കൂപ്പുകുത്തി. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ആറ് സ്ഥാനം നഷ്ടപ്പെട്ട …

Read more

ശുഭ്മൻ ഗിൽ രണ്ടാം ടെസ്റ്റിനില്ല; പകരക്കാരനാകാൻ ഇടംകൈയൻ യുവതാരം, നയിക്കാൻ പന്ത്

ശുഭ്മൻ ഗിൽ രണ്ടാം ടെസ്റ്റിനില്ല; പകരക്കാരനാകാൻ ഇടംകൈയൻ യുവതാരം, നയിക്കാൻ പന്ത്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെ കൊൽക്കത്തിയിൽ നടന്ന ഒന്നാം ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗുവാഹത്തിലിയിലെ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി …

Read more

2026ലെ ഫിഫ ലോകകപ്പിന് 48ൽ 42 ടീമുകളായി; ബാക്കി ആറെണ്ണം പ്ലേ ഓഫിലൂടെ

2026ലെ ഫിഫ ലോകകപ്പിന് 48ൽ 42 ടീമുകളായി; ബാക്കി ആറെണ്ണം പ്ലേ ഓഫിലൂടെ

ന്യൂയോർക്: 2026ൽ വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസും മെക്സികോയും കാന‍ഡയും സംയുക്തമായി ആതിഥ്യമരുളുന്ന ഫുട്ബാൾ ലോകകപ്പിന്റെ ചിത്രം തെളി‍യുന്നു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ കളിക്കുന്ന ലോകകപ്പിലേക്ക് ഇതുവരെ …

Read more

‘രണ്ടു ഗോട്ടുകൾ, സി.ആർ7 x 45/47’: ക്രിസ്റ്റ്യാനോയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്

‘രണ്ടു ഗോട്ടുകൾ, സി.ആർ7 x 45/47’: ക്രിസ്റ്റ്യാനോയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഒരുക്കിയ അത്താഴവിരുന്നിൽ പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കെടുത്തിരുന്നു. സൗദി പ്രതിനിധി …

Read more