ആൻഫീൽഡിൽ ലിവർപൂൾ തരിപ്പണം! നോട്ടിങ്ഹാമിന്‍റെ ജയം മൂന്നു ഗോളിന്; ചെൽസിക്കും ക്രിസ്റ്റൽ പാലസിനും ജയം
ലണ്ടൻ: പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ കഷ്ടകാലം തുടരുന്നു! സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചെമ്പടയെ പോയന്‍റ് പട്ടികയിൽ ഏറെ പിന്നിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് നാണംകെടുത്തി. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് …









