ആരൊക്കെ ബാറ്റിങ് ഓപ്പൺ ചെയ്യണം? ചെന്നൈ സൂപ്പർ കിങ്സിന്‍റെ പോളിന് ആരാധകരുടെ കിടിലൻ മറുപടി…

ആരൊക്കെ ബാറ്റിങ് ഓപ്പൺ ചെയ്യണം? ചെന്നൈ സൂപ്പർ കിങ്സിന്‍റെ പോളിന് ആരാധകരുടെ കിടിലൻ മറുപടി...

ചെന്നൈ: ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്ത ഐ.പി.എല്ലിലെ കൂടുമാറ്റങ്ങളിലൊന്നായിരുന്നു മലയാളി താരം സഞ്ജു സാംസണിന്‍റേത്. മാസങ്ങളായി തുടർന്ന ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് രാജസ്ഥാൻ റോയൽസുമായുള്ള 12 വർഷത്തെ …

Read more

സ്മൃതി മന്ദാനയെ പ്രതിശ്രുത വരൻ പലാഷ് ചതിച്ചോ…​​? പിതാവിന്റെ അനാരോഗ്യത്തിനും വിവാഹം മാറ്റിവെക്കലിനും പിന്നാലെ പുതിയ വിവാദങ്ങൾ

സ്മൃതി മന്ദാനയെ പ്രതിശ്രുത വരൻ പലാഷ് ചതിച്ചോ...​​? പിതാവിന്റെ അനാരോഗ്യത്തിനും വിവാഹം മാറ്റിവെക്കലിനും പിന്നാലെ പുതിയ വിവാദങ്ങൾ

മുംബൈ: ​ക്രിക്കറ്റ് ആരാധക ലോകം കൊട്ടിഘോഷിച്ച ഇന്ത്യൻ വനിതാ ​ക്രിക്കറ്റ് ലോകചാമ്പ്യൻ ടീം അംഗം സ്മൃതി മന്ദാനയുടെ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സംഗീത സംവിധായകൻ പലാഷ് …

Read more

ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം; നേർക്കുനേർ വരുന്നത് ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ…

ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം; നേർക്കുനേർ വരുന്നത് ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ...

മുംബൈ: അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്‍റി20 ലോകകപ്പ് ടൂർണമെന്‍റിൽ കിരീടം നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ട്വന്‍റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവും സംഘവും തുടരുന്ന തകർപ്പൻ …

Read more

ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം, രണ്ടാം ഇന്നിങ്സും തകർച്ചയോടെ തുടങ്ങി ഇന്ത്യ, ഓപണർമാർ പുറത്ത്

ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം, രണ്ടാം ഇന്നിങ്സും തകർച്ചയോടെ തുടങ്ങി ഇന്ത്യ, ഓപണർമാർ പുറത്ത്

ഗു​വാ​ഹ​തി: ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ചരിത്ര വിജയത്തിനരികെ. ഗു​വാ​ഹ​തി ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ് അഞ്ചിന് 260 റൺസ് എത്തി നിൽക്കെ ഡിക്ലയർ ചെയ്തു. …

Read more

'സഞ്ജു എന്ത് തെറ്റാണ് ചെയ്തത്..‍‍‍?, ഇത് സങ്കടകരമാണ്, ഏകദിന ശരാശരി 57 ആണ്, ധ്രുവ് ജൂറേൽ എങ്ങനെ ടീമിലെത്തി'; പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം, പിന്തുണയുമായി ഇന്ത്യയുടെ മുൻ ഇതിഹാസ താരവും

'സഞ്ജു എന്ത് തെറ്റാണ് ചെയ്തത്..‍‍‍?, ഇത് സങ്കടകരമാണ്, ഏകദിന ശരാശരി 57 ആണ്, ധ്രുവ് ജൂറേൽ എങ്ങനെ ടീമിലെത്തി'; പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം, പിന്തുണയുമായി ഇന്ത്യയുടെ മുൻ ഇതിഹാസ താരവും

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ഏകദിന ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ പരിഗണിച്ചിട്ടും സഞ്ജു സാംസണെ ഉൾപ്പെടുത്താത്തത് നിരാശാജനകവും സങ്കടകരവുമാണെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. നവംബർ …

Read more

സഹതാരത്തിന്റെ മുഖത്തടിച്ചു, ചുവപ്പ് കാർഡ്, 17 വർഷത്തിനിടെ ആദ്യം; 10പേരായി ചുരുങ്ങിയിട്ടും യുനൈറ്റഡിനെ തട്ടകത്തിൽ കയറി അടിച്ച് എവർട്ടൺ

സഹതാരത്തിന്റെ മുഖത്തടിച്ചു, ചുവപ്പ് കാർഡ്, 17 വർഷത്തിനിടെ ആദ്യം; 10പേരായി ചുരുങ്ങിയിട്ടും യുനൈറ്റഡിനെ തട്ടകത്തിൽ കയറി അടിച്ച് എവർട്ടൺ

ലണ്ടൻ: കളിയുടെ ഭൂരിഭാഗം സമയവും 10പേരുമായി പോരാടിയ എവർട്ടൻ, മാഞ്ചസ്റ്റർ യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ കയറി കീഴടക്കി. പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുനൈറ്റഡിന്റെ തോൽവി. …

Read more

ഫി​ഫ അ​ണ്ട​ർ 17; ഓ​സ്ട്രി​യ​ൻ തേ​രോ​ട്ടം, ഇ​റ്റ​ലി​ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ജ​യം

ഫി​ഫ അ​ണ്ട​ർ 17; ഓ​സ്ട്രി​യ​ൻ തേ​രോ​ട്ടം, ഇ​റ്റ​ലി​ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ജ​യം

ദോ​ഹ: കൗ​മാ​ര പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ടൂ​ർ​ണ​മെ​ന്റി​ൽ തോ​ൽ​വി​യ​റി​യാ​തെ ഓ​സ്ട്രി​യ​ൻ തേ​രോ​ട്ടം. ജൊ​ഹാ​ന​സ് മോ​സ​ർ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ (2-0) ത​ക​ർ​പ്പ​ൻ …

Read more

അണ്ടർ-17 ലോകകപ്പ്: പോർച്ചുഗൽ ഫൈനലിൽ, ആസ്ട്രിയയെ നേരിടും; പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ബ്രസീൽ

അണ്ടർ-17 ലോകകപ്പ്: പോർച്ചുഗൽ ഫൈനലിൽ, ആസ്ട്രിയയെ നേരിടും; പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ബ്രസീൽ

ദോഹ: ഫിഫ അണ്ടർ -17 ഫുട്ബാൾ ലോകകപ്പിൽ പോർച്ചുഗൽ -ആസ്ട്രിയ ഫൈനൽ. ആവേശം നിറഞ്ഞുനിന്ന സെമി പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെതിരെ 6-5ന് ജയിച്ചാണ് പോർച്ചുഗൽ കലാശപ്പോരിന് …

Read more

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്‌ എഫ്.സി സെമിയിൽ

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്‌ എഫ്.സി സെമിയിൽ

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്സി. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിയെ ഒന്നിനെതിരെ …

Read more

ഗോൾഡൻ എസെ! ഗണ്ണേഴ്സിന് തകർപ്പൻ ജയം; ടോട്ടൻഹാമിനെ വീഴ്ത്തിയത് 4-1ന്

ഗോൾഡൻ എസെ! ഗണ്ണേഴ്സിന് തകർപ്പൻ ജയം; ടോട്ടൻഹാമിനെ വീഴ്ത്തിയത് 4-1ന്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും മൂക്കുകുത്തിയതിനു പിറകെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലെന്ന വിളംബരമായി ഗണ്ണേഴ്സിന്റെ തകർപ്പൻ ജയം. ഹാട്രിക് കുറിച്ച് എബറച്ചി എസെയും മനോഹര …

Read more