അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് കിരീടം പോർച്ചുഗലിന്; ഓസ്ട്രിയയെ വീഴ്ത്തിയത് മറുപടിയില്ലാത്ത ഒറ്റ ഗോളിന്

അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് കിരീടം പോർച്ചുഗലിന്; ഓസ്ട്രിയയെ വീഴ്ത്തിയത് മറുപടിയില്ലാത്ത ഒറ്റ ഗോളിന്

ദോഹ: അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ കപ്പുയർത്തിയത്. ദോഹയിലെ ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന …

Read more

ശ്രീ​ല​ങ്ക​ക്കെ​തി​രെ മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ട​ത്ത്; ഹർമനും സംഘവും കേരളത്തിലേക്ക്

ശ്രീ​ല​ങ്ക​ക്കെ​തി​രെ മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ട​ത്ത്; ഹർമനും സംഘവും കേരളത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഏ​ക​ദി​ന ലോ​ക​ക​പ്പ് വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ളി​ക്കാ​ൻ ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​എ​ത്തു​ന്നു. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് …

Read more

ട്വന്റി20 ലോകകപ്പ് ഫൈനലും, കോമൺവെൽത് ഗെയിംസും അഹമ്മദാബാദിൽ; എന്ത്കൊണ്ട് മുംബൈയും കൊൽക്കത്തയുമില്ല..?; സ്​പോർട്സിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന

ട്വന്റി20 ലോകകപ്പ് ഫൈനലും, കോമൺവെൽത് ഗെയിംസും അഹമ്മദാബാദിൽ; എന്ത്കൊണ്ട് മുംബൈയും കൊൽക്കത്തയുമില്ല..?; സ്​പോർട്സിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന

മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദത്തിനും തുടക്കം. ​ഫൈനൽ പോരാട്ട വേദിയായ ഗുജറാത്തിലെ അഹമ്മദാബാദിനെ …

Read more

സാന്‍റ്നർ പിന്നിലായി, ഒന്നാം റാങ്ക് തിരികെ രോഹിത്തിന്; കരിയർ ബെസ്റ്റിലെത്തി മിച്ചൽ സ്റ്റാർക്ക്

സാന്‍റ്നർ പിന്നിലായി, ഒന്നാം റാങ്ക് തിരികെ രോഹിത്തിന്; കരിയർ ബെസ്റ്റിലെത്തി മിച്ചൽ സ്റ്റാർക്ക്

ദുബൈ: ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ രോഹിത് ശർമ വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെ ഒന്നാമതായിരുന്ന ന്യൂസിലൻഡിന്‍റെ ഡാരി മിച്ചലിന് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അവസാന രണ്ട് …

Read more

വനിതാ ഐ.പി.എൽ താരലേലം: കോടിത്തിളക്കത്തിൽ മലയാളി താരം ആശ ശോഭന; ദീപ്തി ശർമക്ക് 3.20 കോടി

വനിതാ ഐ.പി.എൽ താരലേലം: കോടിത്തിളക്കത്തിൽ മലയാളി താരം ആശ ശോഭന; ദീപ്തി ശർമക്ക് 3.20 കോടി

ന്യൂഡൽഹി: വനിതാ ഐ.പി.എല്ലിൽ വൻ താരമൂല്യവുമായി മലയാളി താരം ആശ ശോഭന. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ​വനിതാ ഐ.പി.എൽ ലേലത്തിലാണ് ഓൾറൗണ്ട് താരം ആശയെ യു.പി വാരിയേഴ്സ് …

Read more

ഗംഭീറിനെ കൈവിടില്ല; ലോകകപ്പ് വരെ തുടരുമെന്ന് ബി.സി.സി.ഐ; സെലക്ടർമാരുമായി സംസാരിക്കും

ഗംഭീറിനെ കൈവിടില്ല; ലോകകപ്പ് വരെ തുടരുമെന്ന് ബി.സി.സി.ഐ; സെലക്ടർമാരുമായി സംസാരിക്കും

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർന്നടിഞ്ഞതിനു പിന്നാലെ, മുൻകാല താരങ്ങളുടെയും ആരാധകരുടെയും വിമർശനങ്ങൾക്ക് വിധേയനായ കോച്ച് ഗൗതം ഗംഭീറിന് സുരക്ഷാ വലയം തീർത്ത് ഇന്ത്യൻ ക്രിക്കറ്റ് അധികൃതർ. …

Read more

‘ഈ സമയം അവൾക്കൊപ്പം വേണം..’; സ്മൃതി മന്ദാനക്കു വേണ്ടി ബിഗ്ബാഷ് ലീഗും ഉപേക്ഷിച്ചു; തകർന്നുപോയ കുട്ടുകാരിക്ക് സൗഹൃദ തണലൊരുക്കി ജമീമ

‘ഈ സമയം അവൾക്കൊപ്പം വേണം..’; സ്മൃതി മന്ദാനക്കു വേണ്ടി ബിഗ്ബാഷ് ലീഗും ഉപേക്ഷിച്ചു; തകർന്നുപോയ കുട്ടുകാരിക്ക് സൗഹൃദ തണലൊരുക്കി ജമീമ

ന്യൂഡൽഹി: ജീവിതത്തിൽ ഏറ്റവും സുന്ദരമായ ദിനങ്ങൾ ആഘോഷിക്കേണ്ട കൂട്ടുകാരി, എല്ലാം തകർന്നിരിക്കുമ്പോൾ അവൾക് കുട്ടായിരിക്കാൻ കരിയറിലെ പ്രധാന​പ്പെട്ട ടുർണമെന്റും ഉപേക്ഷിച്ച് കൂട്ടിരിക്കുകയാണ് ഇവിടെയൊരു താരം. നിശ്ചയിച്ചുറപ്പിച്ച വിവാഹ …

Read more

സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന് ഹൃദയാഘാതം സംഭവിച്ചോ?

സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന് ഹൃദയാഘാതം സംഭവിച്ചോ?

വിവാഹം മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹവേദിയിൽ വെച്ചുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് പലാഷ് …

Read more

ഫി​ഫ അ​ണ്ട​ർ 17 ഫൈ​ന​ൽ; ക​ള​മൊ​രു​ങ്ങി, ക​ലാ​ശ​പ്പോ​രിൽ പോർച്ചു​ഗ​ൽ -ഓ​സ്ട്രി​യ നേ​ർ​ക്കു​നേ​ർ

ഫി​ഫ അ​ണ്ട​ർ 17 ഫൈ​ന​ൽ; ക​ള​മൊ​രു​ങ്ങി, ക​ലാ​ശ​പ്പോ​രിൽ പോർച്ചു​ഗ​ൽ -ഓ​സ്ട്രി​യ നേ​ർ​ക്കു​നേ​ർ

ദോഹ: ഒരു മാസത്തോളം നീണ്ട കൗമാര താരങ്ങളുടെ വീറുറ്റ പോരാട്ടങ്ങൾക്കൊടുവിൽ, കിരീടത്തിൽ മുത്തമിടാൻ യൂറോപ്യൻ കരുത്തരായ പോർച്ചുഗലും ഓസ്ട്രിയയും നേർക്കുനേർ. ഇന്ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകുന്ന …

Read more

'ചെമ്പടയോ…ഇതെന്ത് ചെമ്പട', തോറ്റ് തോറ്റ് ലിവർപൂൾ, 72 വർഷത്തിനിടെ ആദ്യം; വിറ്റീഞ്ഞയുടെ ഹാട്രിക്കിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം

'ചെമ്പടയോ...ഇതെന്ത് ചെമ്പട', തോറ്റ് തോറ്റ് ലിവർപൂൾ, 72 വർഷത്തിനിടെ ആദ്യം; വിറ്റീഞ്ഞയുടെ ഹാട്രിക്കിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം

ലണ്ടൻ: തുടർച്ചയായ മൂന്നാം മത്സരത്തിലും വമ്പൻ തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിയെ നേരിടാനിറങ്ങിയ ലിവർപൂളിന് ആന്‍ഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ നാണംകെട്ട തോൽവി. …

Read more