ആസ്ട്രേലിയ 132ന് പുറത്ത്, ലീഡുയർത്തി ഇംഗ്ലണ്ട്; പെർത്തിൽ ചാരമാകുമോ മൈറ്റി ഓസീസ്?

ആസ്ട്രേലിയ 132ന് പുറത്ത്, ലീഡുയർത്തി ഇംഗ്ലണ്ട്; പെർത്തിൽ ചാരമാകുമോ മൈറ്റി ഓസീസ്?

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ ഒലി പോപിന്‍റെ ബാറ്റിങ് പെർത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 40 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ 172 റൺസിന് …

Read more

‘എല്ലാവരും മഞ്ഞ അണിഞ്ഞോളൂ; നാളെ മുതൽ നമ്മൾ ചെന്നൈ’ -ആരാധകരോടായി സഞ്ജു സാംസൺ; ധോണിക്കൊപ്പമുള്ള നിമിഷത്തിനായി ആവേശത്തോടെ കാത്തിരിപ്പ്

‘എല്ലാവരും മഞ്ഞ അണിഞ്ഞോളൂ; നാളെ മുതൽ നമ്മൾ ചെന്നൈ’ -ആരാധകരോടായി സഞ്ജു സാംസൺ; ധോണിക്കൊപ്പമുള്ള നിമിഷത്തിനായി ആവേശത്തോടെ കാത്തിരിപ്പ്

ചെന്നൈ: ​​ഐ.പി.എൽ സീസണിലെ ഏറ്റവും വലിയ താരകൈമാറ്റമായി ശ്രദ്ധേയമായ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ സ്വന്തമായി കഴിഞ്ഞു. മാസങ്ങൾ നീണ്ടു നിന്ന ഊഹാപോഹങ്ങൾക്കു ശേഷം ഏതാനും …

Read more

‘അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; വൈഭവിനെ സൂപ്പർ ഓവറിൽ ഇറക്കാത്തതിൽ പ്രതികരിച്ച് ജിതേഷ് ശർമ

‘അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; വൈഭവിനെ സൂപ്പർ ഓവറിൽ ഇറക്കാത്തതിൽ പ്രതികരിച്ച് ജിതേഷ് ശർമ

ദോഹ: റൈസിങ് സ്റ്റാർ ഏഷ്യകപ്പിൽ ബംഗ്ലാദേശിനെതിരെ സൂപ്പർ ഓവറിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ എ പുറത്തായത്. സൂപ്പർ ഓവറിൽ യുവ സെൻസേഷനും വെടിക്കെട്ട് ബാറ്ററുമായ വൈഭവ് …

Read more

ഗുവാഹത്തിയിൽ ടോസ് ഭാഗ്യം പ്രോട്ടീസിന്, ആദ്യം ബാറ്റുചെയ്യും; രണ്ട് മാറ്റങ്ങളുമായി ടീം ഇന്ത്യ

ഗുവാഹത്തിയിൽ ടോസ് ഭാഗ്യം പ്രോട്ടീസിന്, ആദ്യം ബാറ്റുചെയ്യും; രണ്ട് മാറ്റങ്ങളുമായി ടീം ഇന്ത്യ

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബവുമ ബാറ്റിങ് തെരഞ്ഞെടുത്തു. കോർബിൻ ബോഷിനു പകരം സെനുരൻ മുത്തുസാമി ദക്ഷിണാഫ്രിക്കക്കായി കളിക്കും. ഇന്ത്യൻ …

Read more

കാ​ന​റി​പ്പ​ട​യു​ടെ കു​തി​പ്പ്; സ്വി​സ് പോ​രി​ൽ പ​റ​ങ്കി​പ്പ​ട​ക്ക് ജ​യം

കാ​ന​റി​പ്പ​ട​യു​ടെ കു​തി​പ്പ്; സ്വി​സ് പോ​രി​ൽ പ​റ​ങ്കി​പ്പ​ട​ക്ക് ജ​യം

ദോ​ഹ: ഡെ​ല്ലി​ന്റെ മ​നോ​ഹ​ര​മാ​യ ഇ​ര​ട്ട ഗോ​ളി​ന്റെ മി​ക​വി​ൽ മൊ​റോ​ക്കോ​യെ (2-1) ത​ക​ർ​ത്ത് ബ്ര​സീ​ൽ. തു​ട​ക്കം മു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ടൂ​ർ​ണ​മെ​ന്റി​ൽ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ നാ​ട​കീ​യ​ത നി​റ​ഞ്ഞ​തു​മാ​യി. ആ​ദ്യ പ​കു​തി​യി​ൽ …

Read more

ദേശീയ ജൂനിയർ വനിത ഫുട്ബാൾ: കേരളത്തെ തമീന ഫാത്തിമ നയിക്കും

ദേശീയ ജൂനിയർ വനിത ഫുട്ബാൾ: കേരളത്തെ തമീന ഫാത്തിമ നയിക്കും

പ്രതീകാത്മക ചിത്രം കൊ​ച്ചി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ആ​ന​ന്ത​പു​രി​ൽ ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ വ​നി​ത ഫു​ട്ബാ​ളി​നു​ള്ള കേ​ര​ള ടീ​മാ​യി. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഗോ​ൾ​കീ​പ്പ​ർ ത​മീ​ന …

Read more

പന്തിൽ പ്രതീക്ഷ

പന്തിൽ പ്രതീക്ഷ

ഇ​ന്ത്യ​യു​ടെ താ​ൽ​ക്കാ​ലി​ക ക്യാ​പ്റ്റ​ൻ റി​ഷ​ഭ് പ​ന്ത് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ, യ​ശ​സ്വി ജ​യ്സ്വാ​ളി​​ന് നെ​റ്റ്സി​ൽ നി​ർ​ദേ​ശം ന​ൽ​കു​ന്ന കോ​ച്ച് ഗൗ​തം ഗം​ഭീ​ർ ഗു​വാ​ഹ​തി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന് വേ​ദി​യാ​വു​ക​യാ​ണ് …

Read more

ക്രിസ്റ്റ്യാനോയെ ഫിഫ മറന്നു; ആരാധകരിളകി​യപ്പോൾ പോസ്റ്റർ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു

ക്രിസ്റ്റ്യാനോയെ ഫിഫ മറന്നു; ആരാധകരിളകി​യപ്പോൾ പോസ്റ്റർ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു

സൂറി​ച്ച്: ലോകകപ്പ് ഫുട്ബാളിന് യോഗ്യത ഉറപ്പിച്ച് ടീമുകൾ അവസാന വട്ട ഒരുക്കങ്ങളിലേക്ക് നീങ്ങവെ ഫിഫ പങ്കുവെച്ച പോസ്റ്റർ വിവാദമായി. ലോകകപ്പ് ഫുട്ബാളിലേക്കുള്ള കാത്തിരിപ്പ് ദിനം 200നോട് അടുക്കവെയാണ് …

Read more

‘വലിയ മണ്ടത്തരം, എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കിയില്ല?…’; സൂപ്പർ ഓവർ തോൽവിക്കു പിന്നാലെ ജിതേഷ് ശർമയെ വിമർശിച്ച് ആരാധകർ

‘വലിയ മണ്ടത്തരം, എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കിയില്ല?...’; സൂപ്പർ ഓവർ തോൽവിക്കു പിന്നാലെ ജിതേഷ് ശർമയെ വിമർശിച്ച് ആരാധകർ

ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് 2025 ടൂർണമെന്‍റിൽ ബംഗ്ലാദേശ് എയോട് തോറ്റ് ഫൈനൽ കാണാതെ ഇന്ത്യ എ പുറത്തായി. സൂപ്പർ ഓവറിലേക്ക് കടന്ന ത്രില്ലർ പോരിലായിരുന്നു …

Read more

സൂപ്പർ ആവേശം! സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ഫൈനലിൽ

സൂപ്പർ ആവേശം! സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ഫൈനലിൽ

ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിൽ ഇന്ത്യ എയെ വീഴ്ത്തി ബംഗ്ലാദേശ് എ ഫൈനലിൽ. ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ബംഗ്ലാദേശിന്‍റെ ത്രില്ലർ ജയം. …

Read more