സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന് ഹൃദയാഘാതം സംഭവിച്ചോ?

സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന് ഹൃദയാഘാതം സംഭവിച്ചോ?

വിവാഹം മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹവേദിയിൽ വെച്ചുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് പലാഷ് …

Read more

ഫി​ഫ അ​ണ്ട​ർ 17 ഫൈ​ന​ൽ; ക​ള​മൊ​രു​ങ്ങി, ക​ലാ​ശ​പ്പോ​രിൽ പോർച്ചു​ഗ​ൽ -ഓ​സ്ട്രി​യ നേ​ർ​ക്കു​നേ​ർ

ഫി​ഫ അ​ണ്ട​ർ 17 ഫൈ​ന​ൽ; ക​ള​മൊ​രു​ങ്ങി, ക​ലാ​ശ​പ്പോ​രിൽ പോർച്ചു​ഗ​ൽ -ഓ​സ്ട്രി​യ നേ​ർ​ക്കു​നേ​ർ

ദോഹ: ഒരു മാസത്തോളം നീണ്ട കൗമാര താരങ്ങളുടെ വീറുറ്റ പോരാട്ടങ്ങൾക്കൊടുവിൽ, കിരീടത്തിൽ മുത്തമിടാൻ യൂറോപ്യൻ കരുത്തരായ പോർച്ചുഗലും ഓസ്ട്രിയയും നേർക്കുനേർ. ഇന്ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകുന്ന …

Read more

'ചെമ്പടയോ…ഇതെന്ത് ചെമ്പട', തോറ്റ് തോറ്റ് ലിവർപൂൾ, 72 വർഷത്തിനിടെ ആദ്യം; വിറ്റീഞ്ഞയുടെ ഹാട്രിക്കിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം

'ചെമ്പടയോ...ഇതെന്ത് ചെമ്പട', തോറ്റ് തോറ്റ് ലിവർപൂൾ, 72 വർഷത്തിനിടെ ആദ്യം; വിറ്റീഞ്ഞയുടെ ഹാട്രിക്കിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം

ലണ്ടൻ: തുടർച്ചയായ മൂന്നാം മത്സരത്തിലും വമ്പൻ തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിയെ നേരിടാനിറങ്ങിയ ലിവർപൂളിന് ആന്‍ഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ നാണംകെട്ട തോൽവി. …

Read more

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, എണ്ണം പറഞ്ഞ നാല് ഗോളുകൾ; നിറഞ്ഞാടി എംബാപ്പെ, ത്രില്ലർ പോരിൽ റയലിന് ജയം, ബയേണിന്റെ വിജയ കുതിപ്പിന് തടയിട്ട് ആഴ്സനൽ

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, എണ്ണം പറഞ്ഞ നാല് ഗോളുകൾ; നിറഞ്ഞാടി എംബാപ്പെ, ത്രില്ലർ പോരിൽ റയലിന് ജയം, ബയേണിന്റെ വിജയ കുതിപ്പിന് തടയിട്ട് ആഴ്സനൽ

ഗ്രീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകാസിനെതിരെ എംബാപ്പെയുടെ വിളയാട്ടം. ത്രില്ലർ പോരിനൊടുവിൽ ജയം പിടിച്ച് റയൽ മാഡ്രിഡ്. മൂന്നിനെതിരെ നാല് ഗോളിനാണ് (3-4) റയലിന്റെ ജയം. എട്ടാം …

Read more

രോഹൻ (121*), സഞ്ജു (51*) വെടിക്കെട്ടിൽ കേരളം​; പത്ത് വിക്കറ്റ് ജയത്തോടെ തുടക്കം

രോഹൻ (121*), സഞ്ജു (51*) വെടിക്കെട്ടിൽ കേരളം​; പത്ത് വിക്കറ്റ് ജയത്തോടെ തുടക്കം

ലഖ്നോ: സയ്ദ് മുഷ്താഖ് അലി​ ട്രോഫി ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. ഒഡിഷക്കെതിരെ ലഖ്നോവിലായിരുന്നു ഓപണർമാരായ സഞ്ജുവിന്റെയും ​​രോഹൻ കുന്നുമ്മലിന്റെയും …

Read more

31 പന്തിൽ സെഞ്ച്വറി; ഗുജറാത്തിനായി വെടിക്കെട്ട് പ്രകടനവുമായി ചെന്നൈ താരം

31 പന്തിൽ സെഞ്ച്വറി; ഗുജറാത്തിനായി വെടിക്കെട്ട് പ്രകടനവുമായി ചെന്നൈ താരം

ഹൈദരാബാദ്: ഐ.പി.എൽ സീസണിലേക്ക് ടീമുകൾ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റായ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി ഒരു ​ചെന്നൈ സൂപ്പർ കിങ്സ് താരം. ഗുജറാത്ത് …

Read more

‘ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാം, പക്ഷേ എന്‍റെ വിജയങ്ങൾ മറക്കരുത്’; നാണംകെട്ട തോൽവിക്കു പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗംഭീർ

‘ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാം, പക്ഷേ എന്‍റെ വിജയങ്ങൾ മറക്കരുത്’; നാണംകെട്ട തോൽവിക്കു പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗംഭീർ

ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഏതാനും നാളുകളായി വിമർശനം ശക്തമാണ്. ഗംഭീറിനു കീഴിൽ ഇന്ത്യൻ മണ്ണിലടക്കം ഇന്ത്യ ചരിത്ര …

Read more

‘വൈറ്റ്‍വാഷിന് ശേഷം പെയിന്റടിക്കുന്നത് നല്ലതാണ്’; ഏഷ്യൻ പെയിന്റിനെ കളർ പാട്ണറാക്കിയുള്ള ബി.സി.സി.ഐ പ്രഖ്യാപനത്തിൽ ആരാധക പൊങ്കാല

‘വൈറ്റ്‍വാഷിന് ശേഷം പെയിന്റടിക്കുന്നത് നല്ലതാണ്’; ഏഷ്യൻ പെയിന്റിനെ കളർ പാട്ണറാക്കിയുള്ള ബി.സി.സി.ഐ പ്രഖ്യാപനത്തിൽ ആരാധക പൊങ്കാല

ന്യൂഡൽഹി: ഗുവാഹതിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മൂക്കുകുത്തി വീണ് പരമ്പരയും തോറ്റ് തുന്നം പാടിയ അതേ സമയം തന്നെ ഇന്ത്യൻ ​ക്രിക്കറ്റ് കൺട്രോൾബോർഡിന്റെ പേജിൽ കളർ പങ്കാളിയായി …

Read more

ഇന്ത്യ ഭൂലോക തോൽവി! ദക്ഷിണാഫ്രിക്കക്ക് ചരിത്രജയം, പരമ്പര തൂത്തുവാരി, രണ്ടാം ടെസ്റ്റിൽ 408 റൺസ് തോൽവി

ഇന്ത്യ ഭൂലോക തോൽവി! ദക്ഷിണാഫ്രിക്കക്ക് ചരിത്രജയം, പരമ്പര തൂത്തുവാരി, രണ്ടാം ടെസ്റ്റിൽ 408 റൺസ് തോൽവി

ഗുവാഹതി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും നാണംകെട്ട തോൽവി വഴങ്ങി പരമ്പര അടിയറവെച്ച് ഇന്ത്യ. കാൽനൂറ്റാണ്ടിനിടെ ഇന്ത്യൻ മണ്ണിൽ പ്രോട്ടീസിന് ആദ്യ ടെസ്റ്റ് പരമ്പര. ഗുവാഹത്തിയിൽ നടന്ന രണ്ടാം …

Read more

ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടം, പന്ത് വീണ്ടും നിരാശപ്പെടുത്തി; ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് അഞ്ചു വിക്കറ്റ് ദൂരം…

ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടം, പന്ത് വീണ്ടും നിരാശപ്പെടുത്തി; ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് അഞ്ചു വിക്കറ്റ് ദൂരം...

ഗുവാഹതി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തോൽവി തുറിച്ചുനോക്കുന്നു! രണ്ടാം ഇന്നിങ്സിൽ 66 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് അഞ്ചു വിക്കറ്റ് …

Read more