മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാം, ഡിന്നർ കഴിക്കാം; ടിക്കറ്റിന് 10 ലക്ഷം രൂപ

മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാം, ഡിന്നർ കഴിക്കാം; ടിക്കറ്റിന് 10 ലക്ഷം രൂപ

ഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊൽക്കത്ത സന്ദർശനം പൂർത്തിയാക്കിയ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കാനുള്ള ആകാംക്ഷയിലാണ് ആരാധകൾ. മെസ്സിയുടെ ഹൈദരാബാദ് …

Read more

മെസ്സി പരിപാടിയുടെ സംഘാടകർ അറസ്റ്റിൽ, പരസ്യമായി മാപ്പ് പറഞ്ഞ് മമത, സ്റ്റേഡിയത്തിൽ കലാപ വിരുദ്ധ സേന

മെസ്സി പരിപാടിയുടെ സംഘാടകർ അറസ്റ്റിൽ, പരസ്യമായി മാപ്പ് പറഞ്ഞ് മമത, സ്റ്റേഡിയത്തിൽ കലാപ വിരുദ്ധ സേന

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെസ്സി പരിപാടി സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ സംഘാടകർ അറസ്റ്റിൽ. സംഭവത്തിൽ മെസ്സിയോടും ആരാധകരോടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി …

Read more

മെസ്സി 10 മിനിറ്റിനകം മടങ്ങി; കൊൽക്കത്ത സ്റ്റേഡിയത്തിൽ വൻ സംഘർഷം

മെസ്സി 10 മിനിറ്റിനകം മടങ്ങി; കൊൽക്കത്ത സ്റ്റേഡിയത്തിൽ വൻ സംഘർഷം

കൊൽക്കത്ത: ലയണൽ മെസ്സിയുടെ വരവിന് പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസ്സി മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തങ്ങൾക്ക് അർജന്റീന സൂപ്പർതാരത്തെ ഒന്ന് കാണാൻ പോലും …

Read more

ഇതാ ഇതിഹാസം; 10 ല​ക്ഷ​മു​ണ്ടോ? മെ​സ്സി​ക്ക് കൈ​കൊ​ടു​ക്കാം, ഫോ​ട്ടോ​യു​മെ​ടു​ക്കാം

ഇതാ ഇതിഹാസം; 10 ല​ക്ഷ​മു​ണ്ടോ? മെ​സ്സി​ക്ക് കൈ​കൊ​ടു​ക്കാം, ഫോ​ട്ടോ​യു​മെ​ടു​ക്കാം

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​രു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി ഇ​ന്ത്യ​യി​ൽ. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ …

Read more

ക്ലബ് തോറ്റമ്പി; സ്റ്റേഡിയത്തിന് തീയിട്ട് ആരാധകർ

ക്ലബ് തോറ്റമ്പി; സ്റ്റേഡിയത്തിന് തീയിട്ട് ആരാധകർ

ഹെൽസിങ്കി: ലീഗ് സീസണിൽ നിന്നും ക്ലബ് തരംതാഴ്ത്തപ്പെട്ടതിന്റെ അരിശത്തിൽ സ്റ്റേഡിയത്തിന് തീയിട്ട് ആരാധകർ. ഫിൻലാൻഡിലെ 90വർഷത്തോളം പഴക്കമുള്ള എഫ്.സി ഹാക ക്ലബിന്റെ ആരാധകരാണ് ഇഷ്ട ടീമിനോട് കടുംകൈ …

Read more

‘വിദേശ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ ജദേജ അങ്ങനെയല്ല’; റിവാബയുടെ പരാമർശം വിവാദത്തിൽ

‘വിദേശ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ ജദേജ അങ്ങനെയല്ല’; റിവാബയുടെ പരാമർശം വിവാദത്തിൽ

അഹ്മദാബാദ്: വിദേശത്തായിരിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിവാദ പരാമർശവുമായി ഗുജറാത്ത് മന്ത്രിയും ഓൾറൗണ്ടർ രവീന്ദ്ര ജദേജയുടെ ഭാര്യയുമായ റിവാബ ജദേജ രംഗത്ത്. ഇന്ത്യന്‍ ടീം …

Read more

വൈഭവ് ബാറ്റെടുത്താൽ അങ്കക്കലി! റെക്കോഡ് സെഞ്ച്വറി (95 പന്തിൽ 171); യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര

വൈഭവ് ബാറ്റെടുത്താൽ അങ്കക്കലി! റെക്കോഡ് സെഞ്ച്വറി (95 പന്തിൽ 171); യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര

അബൂദബി: കൗമാരതാരം വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തിൽ അണ്ടർ 19 ഏഷ്യ കപ്പിൽ യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര. യൂത്ത് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന …

Read more

മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

കൊൽക്കത്ത: മൂന്നു ദിവസത്തെ ‘ഗോട്ട്‘ ടൂറിനായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിനുള്ള ആദരമായി ലോകകപ്പും കയ്യിലേന്തിയുള്ള 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ …

Read more

സഞ്ജു സാംസൺ എന്ത് തെറ്റ് ചെയ്തു; ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഗില്ലിന്‍റെ വരവിൽ ഇല്ലാതാകുന്ന സഞ്ജുവെന്ന വജ്രായുധം; ഓപണിങ്ങിലെ പരീക്ഷണം വൻപരാജയം!

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20യിലെ വലിയ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ്. …

Read more

ഫെഡറേഷൻ ഭരണഘടന തിരുത്തണം ആവശ്യവുമായി ക്ലബുകൾ

ഫെഡറേഷൻ ഭരണഘടന തിരുത്തണം ആവശ്യവുമായി ക്ലബുകൾ

ന്യൂ​ഡ​ൽ​ഹി: ഡി​സം​ബ​ർ 20ന് ​ചേ​രു​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക്ല​ബു​ക​ൾ. വാ​ണി​ജ്യ​പ​ര​മാ​യി ത​ട​സ്സം​നി​ൽ​ക്കു​ന്ന …

Read more