അഭിജ്ഞാൻ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, റെക്കോഡ്; അണ്ടർ-19 ഏഷ്യകപ്പിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ
ദുബൈ: അണ്ടർ-19 ഏഷ്യകപ്പിൽ മലേഷ്യക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇരട്ട സെഞ്ച്വറി നേടിയ അഭിജ്ഞാൻ കുണ്ടുവിന്‍റെ (209*) മികവിൽ 408 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. അണ്ടർ-19 ഏകദിന …









