സഞ്ജു ലോകകപ്പ് കളിക്കും, ഗിൽ പുറത്ത്; നയിക്കാൻ സൂര്യകുമാർ, സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

വിക്കറ്റ് കീപ്പറായി സഞ്ജു, നയിക്കാൻ സൂര്യ, ഹാർദിക് തിരിച്ചെത്തി; ട്വന്‍റി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: 2026 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ശുഭ്മാൻ ​ഗിൽ ടീമിൽ …

Read more

ടി20 ലോകകപ്പോടെ സൂര്യയുടെ ക്യാപ്റ്റൻസി തെറിക്കും? ഗില്ലിന് പ്രൊമോഷൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്

ടി20 ലോകകപ്പോടെ സൂര്യയുടെ ക്യാപ്റ്റൻസി തെറിക്കും? ഗില്ലിന് പ്രൊമോഷൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്

ഫെബ്രുവരിയിൽ നടക്കുന്ന ട്വന്‍റി20 ലോകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ബി.സി.സി.ഐക്ക് തലവേദനയാകുന്നത് രണ്ട് താരങ്ങളുടെ ഫോമില്ലായ്മയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ പാടെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വൈസ് ക്യാപ്റ്റൻ …

Read more

അവസരനിഷേധത്തിനുള്ള മറുപടി ഒറ്റ മത്സരത്തിൽ; ഗില്ലിനെ പിന്നിലാക്കി, ഒപ്പം നാഴികക്കല്ലും താണ്ടി സഞ്ജു

അവസരനിഷേധത്തിനുള്ള മറുപടി ഒറ്റ മത്സരത്തിൽ; ഗില്ലിനെ പിന്നിലാക്കി, ഒപ്പം നാഴികക്കല്ലും താണ്ടി സഞ്ജു

അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ അത് മനോഹരമായി വിനിയോഗിച്ചു. നിരന്തരം ഫോംഔട്ടായിട്ടും ടീമിൽ തുടർന്ന ഉപനായകൻ …

Read more

‘വെൽഡൺ സഞ്ജു, നാളത്തെ വലിയ സന്തോഷത്തിന് കാത്തിരിക്കാം…’; ട്വന്‍റി20 ലോകകപ്പ് ടീമിൽ താരം സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ്

‘വെൽഡൺ സഞ്ജു, നാളത്തെ വലിയ സന്തോഷത്തിന് കാത്തിരിക്കാം...’; ട്വന്‍റി20 ലോകകപ്പ് ടീമിൽ താരം സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച …

Read more

അഞ്ചാം ട്വന്‍റി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം, പരമ്പര (3-1); വരുണിന് നാലു വിക്കറ്റ്

അഞ്ചാം ട്വന്‍റി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം, പരമ്പര (3-1); വരുണിന് നാലു വിക്കറ്റ്

അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യയുടെ ജയം. 3-1നാണ് പരമ്പര ജയം. ടോസ് …

Read more

ഹെഡിന് സെഞ്ച്വറി (142*), ആഷസിൽ പിടിമുറുക്കി ഓസീസ്, 356 റൺസ് ലീഡ്

ഹെഡിന് സെഞ്ച്വറി (142*), ആഷസിൽ പിടിമുറുക്കി ഓസീസ്, 356 റൺസ് ലീഡ്

അഡ്ലയ്ഡ്: ആഷസിൽ തുടർച്ചയായ മൂന്നാം ജയവും പരമ്പരയും ലക്ഷ്യമിടുന്ന ആസ്ട്രേലിയ ശക്തമായ നിലയിൽ. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഓപണർ ട്രാവിസ് ഹെഡിന്റെ (142 നോട്ടൗട്ട്) സെഞ്ച്വറി മികവിൽ …

Read more

അറബ് കപ്പ്: ജോർഡനെ വീഴ്ത്തി മൊറോക്കോക്ക് കിരീടം

അറബ് കപ്പ്: ജോർഡനെ വീഴ്ത്തി മൊറോക്കോക്ക് കിരീടം

ദോഹ: അറബ് കപ്പ് മൊറോക്കോ സ്വന്തമാക്കി. അധികസമയത്തേക്ക് നീണ്ട ഫൈനലിൽ ജോർഡനെ 3-2നാണ് മൊറോക്കോ തോൽപിച്ചത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിന്റെ നാലാം മിനിറ്റിൽ ഔസാമ …

Read more

വാരിയേഴ്സ് വാരി! സൂപ്പർലീഗ് കേരള കിരീടം കണ്ണൂരിന്, തൃശൂർ എഫ്.സിയെ തോൽപിച്ചത് ഒരു ഗോളിന്

വാരിയേഴ്സ് വാരി! സൂപ്പർലീഗ് കേരള കിരീടം കണ്ണൂരിന്, തൃശൂർ എഫ്.സിയെ തോൽപിച്ചത് ഒരു ഗോളിന്

കണ്ണൂർ: സ്വന്തം പോർക്കളത്തിൽ പത്ത് പേരുമായി പോരാടി ജയിച്ച കണ്ണൂർ വാരിയേഴ്സിന് സൂപ്പർ ലീഗ് കേരള കിരീടം. സൂചി കുത്താനിടമില്ലാത്ത വിധം തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി …

Read more

കത്തിക്കയറി ഹാർദിക്കും തിലകും; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

കത്തിക്കയറി ഹാർദിക്കും തിലകും; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തിലക് വർമയുടെയും ഹാർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത …

Read more

ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ; ലങ്കയെ എട്ടു വിക്കറ്റിന് തകർത്ത് കൗമാരപ്പട

ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ; ലങ്കയെ എട്ടു വിക്കറ്റിന് തകർത്ത് കൗമാരപ്പട

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ. ദുബൈയിൽ നടന്ന സെമിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. മഴ കാരണം 20 ഓവറാക്കി ചുരുക്കിയ …

Read more