കാര്യവട്ടത്തെ മത്സരങ്ങൾ: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

കാര്യവട്ടത്തെ മത്സരങ്ങൾ: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിത ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. വനിതകള്‍ക്കും വിദ്യാർഥികൾക്കും 125 …

Read more

ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്

ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്

വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ അഞ്ച് മത്സരപരമ്പരയിലെ രണ്ടാം വനിത ട്വന്റി20 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയർ 1-0ത്തിന് മുന്നിലാണ്. ലങ്കയെ ഇന്ത്യൻ …

Read more

ജ​യ​ത്തോ​ടെ ലീ​ഡ് കൂ​ട്ടി ബാ​ഴ്സ

ജ​യ​ത്തോ​ടെ ലീ​ഡ് കൂ​ട്ടി ബാ​ഴ്സ

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ജ​യം തു​ട​ർ​ന്ന ബാ​ഴ്സ​ലോ​ണ ഒ​ന്നാം​സ്ഥാ​ന​ത്ത് ലീ​ഡ് കൂ​ട്ടി. വി​യ്യ റ​യ​ലി​നെ അ​വ​രു​ടെ മൈ​താ​ന​ത്ത് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. ക​ളി പ​ത്ത് മി​നി​റ്റ് …

Read more

‘സൂപ്പർസ്റ്റാർ കപ്പിളിന് ടൺകണക്കിന് ആശംസകൾ’; സഞ്ജുവിന് വിവാഹവാർഷിക ആശംസ നേർന്ന് സി.എസ്.കെ

‘സൂപ്പർസ്റ്റാർ കപ്പിളിന് ടൺകണക്കിന് ആശംസകൾ’; സഞ്ജുവിന് വിവാഹവാർഷിക ആശംസ നേർന്ന് സി.എസ്.കെ

ചെന്നൈ: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന് ഏഴാം വിവാഹവാർഷികമാണിന്ന്. 2018 ഡിസംബർ 22നാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സും താര ദമ്പതികൾക്ക് …

Read more

ട്വന്‍റി20 ടീമിൽനിന്ന് പുറത്ത്; പിന്നാലെ വിജയ് ഹസാരെ സ്ക്വാഡിലെത്തി ഗിൽ, ഒപ്പം അഭിഷേകും അർഷ്ദീപും

ട്വന്‍റി20 ടീമിൽനിന്ന് പുറത്ത്; പിന്നാലെ വിജയ് ഹസാരെ സ്ക്വാഡിലെത്തി ഗിൽ, ഒപ്പം അഭിഷേകും അർഷ്ദീപും

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽനിന്ന് പുറത്തായ ശുഭ്മൻ ഗിൽ ഉൾപ്പെടെ വമ്പൻ താരങ്ങളെ അണിനിരത്തി പഞ്ചാബിന്‍റെ വിജയ് ഹസാരെ ടീം. 18 അംഗ സ്ക്വാഡിൽ ഇന്ത്യൻ …

Read more

‘അത് വലിയ ആഘാതമായി, വിരമിച്ചാലോ എന്ന് ആലോചിച്ചു’; രണ്ട് വർഷം മുമ്പ് കടന്നുപോയ മാനസിക സംഘർഷം വെളിപ്പെടുത്തി രോഹിത്

‘അത് വലിയ ആഘാതമായി, വിരമിച്ചാലോ എന്ന് ആലോചിച്ചു’; രണ്ട് വർഷം മുമ്പ് കടന്നുപോയ മാനസിക സംഘർഷം വെളിപ്പെടുത്തി രോഹിത്

മുംബൈ: ട്വന്‍റി20യിലും ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ച മുൻനായകൻ രോഹിത് ശർമ നിലവിൽ ഏകദിനത്തിൽ മാത്രമാണ് ടീം ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. സമീപകാല വിമർശനങ്ങൾക്ക് വമ്പൻ തിരിച്ചുവരവിലൂടെയാണ് താരം മറുപടി …

Read more

സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ പി. പൗലോസ് നിര്യാതനായി

സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ പി. പൗലോസ് നിര്യാതനായി

ആലുവ: സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ആലുവ നസ്റത്ത് ബംഗ്ലാവ് പറമ്പ് റോഡിൽ പാറയ്ക്കൽ പീറ്ററിന്റെ മകൻ പി. പൗലോസ് (76) നിര്യാതനായി. കേരള ഫുട്ബാൾ …

Read more

ജെമീമക്ക് അർധസെഞ്ച്വറി; ആദ്യ ട്വന്റി20യിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

ജെമീമക്ക് അർധസെഞ്ച്വറി; ആദ്യ ട്വന്റി20യിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

ശ്രീ​ല​ങ്കക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇന്ത്യൻ താരം ജെമീമ റോ​ഡ്രിഗസിന്റെ ബാറ്റിങ് വി​ശാ​ഖ​പ​ട്ട​ണം: വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യം. വി​സാ​ഗി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് …

Read more

ഇന്ത്യ 156 ന് പുറത്ത്; അണ്ടർ 19 ഏഷ്യകപ്പ് കിരീടം പാകിസ്താന്, ജയം 191 റൺസിന്

ഇന്ത്യ 156 ന് പുറത്ത്; അണ്ടർ 19 ഏഷ്യകപ്പ് കിരീടം പാകിസ്താന്, ജയം 191 റൺസിന്

ദുബൈ: ഇന്ത്യയെ കീഴടക്കി അണ്ടർ19 ഏഷ്യകപ്പ് കിരീടം പാകിസ്താൻ സ്വന്തമാക്കി. 191 റൺസിനാണ് പാക് ജയം. കലാശപ്പോരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത …

Read more

തകർത്തടിച്ച് സമീർ മിൻഹാസ് (113 പന്തിൽ 172); ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കൂറ്റൻ സ്കോറിലേക്ക്

തകർത്തടിച്ച് സമീർ മിൻഹാസ് (113 പന്തിൽ 172); ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കൂറ്റൻ സ്കോറിലേക്ക്

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിലിൽ 43 ഓവറിൽ നാലു വിക്കറ്റ് …

Read more