പരിശീലകൻ മാറിയിട്ടും റയലിന് രക്ഷയില്ല! രണ്ടാം ഡിവിഷൻ ക്ലബിനോട് ഞെട്ടിക്കുന്ന തോൽവി, കോപ ഡെൽ റേയിൽ ക്വാർട്ടർ കാണാതെ പുറത്ത്

പരിശീലകൻ മാറിയിട്ടും റയലിന് രക്ഷയില്ല! രണ്ടാം ഡിവിഷൻ ക്ലബിനോട് ഞെട്ടിക്കുന്ന തോൽവി, കോപ ഡെൽ റേയിൽ ക്വാർട്ടർ കാണാതെ പുറത്ത്

മഡ്രിഡ്: പരിശീലകൻ മാറിയിട്ടും സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന് രക്ഷയില്ല, കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ രണ്ടാം ഡിവിഷൻ ലീഗിൽ 17ാം സ്ഥാനത്തുള്ള ആൽബസെറ്റിനോട് ഞെട്ടിക്കുന്ന …

Read more

‘ചെന്നൈക്ക് സഞ്ജുവിനെ ആവശ്യമില്ലായിരുന്നു’; ട്രേഡിന് പിന്നിൽ കച്ചവട താൽപര്യമെന്ന് ഇന്ത്യൻ താരം

‘ചെന്നൈക്ക് സഞ്ജുവിനെ ആവശ്യമില്ലായിരുന്നു’; ട്രേഡിന് പിന്നിൽ കച്ചവട താൽപര്യമെന്ന് ഇന്ത്യൻ താരം

ചെന്നൈ: ഐ.പി.എൽ 2026 ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള (സി.എസ്.കെ) സഞ്ജു സാംസണിന്റെ മാറ്റം കേവലം ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടല്ലെന്ന് …

Read more

ഒന്നാംപാദ സെമി ആഴ്സനലിന് സ്വന്തം, ഗർനാച്ചോയുടെ ഇരട്ടഗോളുകൾക്കും ചെൽസിയെ രക്ഷിക്കാനായില്ല

ഒന്നാംപാദ സെമി ആഴ്സനലിന് സ്വന്തം, ഗർനാച്ചോയുടെ ഇരട്ടഗോളുകൾക്കും ചെൽസിയെ രക്ഷിക്കാനായില്ല

ലണ്ടൻ: ലീഗ് കപ്പ് സെമി ഫൈനൽ ഒന്നാംപാദ പോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി ആഴ്സനൽ. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ ജയം. രണ്ടാംപാദ …

Read more

ക്രി​ക്ക​റ്റി​ന് ഇ​ന്നു​മു​ത​ൽ കൗ​മാ​രോ​ത്സ​വം; അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ യു.​എ​സി​നെ​തി​രെ

ക്രി​ക്ക​റ്റി​ന് ഇ​ന്നു​മു​ത​ൽ കൗ​മാ​രോ​ത്സ​വം; അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ യു.​എ​സി​നെ​തി​രെ

ബു​ലാ​വോ (സിം​ബാ​ബ്‌​വെ): ലോ​ക ക്രി​ക്ക​റ്റി​ന് ഒ​രു​പി​ടി പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച കൗ​മാ​ര ലോ​ക​ക​പ്പി​ന്റെ 16ാം പ​തി​പ്പി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. സിം​ബാ​ബ്‌​വെ​യി​ലും ന​മീ​ബി​യ​യി​ലു​മാ​യി അ​ര​ങ്ങേ​റു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യ​ട​ക്കം 16 ടീ​മു​ക​ളാ​ണ് …

Read more

സെഞ്ച്വറിക്ക് മറുപടി സെഞ്ച്വറി! മിച്ചൽ 117 പന്തിൽ 131*; ഇന്ത്യക്ക് ഏഴു വിക്കറ്റ് തോൽവി; പരമ്പരയിൽ ഒപ്പത്തിനൊപ്പം

സെഞ്ച്വറിക്ക് മറുപടി സെഞ്ച്വറി! മിച്ചൽ 117 പന്തിൽ 131*; ഇന്ത്യക്ക് ഏഴു വിക്കറ്റ് തോൽവി; പരമ്പരയിൽ ഒപ്പത്തിനൊപ്പം

രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി. ഡാരിൽ മിച്ചലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഏഴു വിക്കറ്റിനാണ് കീവീസ് ഇന്ത്യയെ തകർത്തത്. ആതിഥേയർ മുന്നോട്ടുവെച്ച 285 …

Read more

സചിന്‍റെ ആ റെക്കോഡും തകർത്തു, കോഹ്ലിക്കു മുന്നിൽ ഇനി റിക്കി പോണ്ടിങ് മാത്രം

സചിന്‍റെ ആ റെക്കോഡും തകർത്തു, കോഹ്ലിക്കു മുന്നിൽ ഇനി റിക്കി പോണ്ടിങ് മാത്രം

രാജ്കോട്ട്: കരിയറിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്ന് സൂപ്പർതാരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് …

Read more

ക്ലാസ് മാസ് രാഹുൽ, സെഞ്ച്വറി (92 പന്തിൽ 112); ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം

ക്ലാസ് മാസ് രാഹുൽ, സെഞ്ച്വറി (92 പന്തിൽ 112); ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം

രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. കെ.എൽ. …

Read more

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഫെബ്രുവരി 14ന് തുടങ്ങുന്ന ഐ.എസ്.എല്ലിൽ കളിക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടൂർണമെന്റിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്. …

Read more

നാല് വർഷത്തെ ഇടവേള, കിങ് കോഹ്‌ലി വീണ്ടും നമ്പർ വൺ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഹിറ്റ്മാൻ രോഹിത്

നാല് വർഷത്തെ ഇടവേള, കിങ് കോഹ്‌ലി വീണ്ടും നമ്പർ വൺ; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഹിറ്റ്മാൻ രോഹിത്

ദുബൈ: ഐ.സി.സിയുടെ ഏകദിന ബാറ്റർമാരുടെ റാങ്കങ്ങിൽ ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കരിയറിൽ 11-ാം തവണയാണ് കോഹ്‌ലി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കുറച്ചുനാളത്തെ …

Read more

പരമ്പര പിടിക്കാൻ മെൻ ഇൻ ബ്ലൂ; രാജ്കോട്ടിൽ കിവീസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സുന്ദറിന് പകരക്കാരനായി നിതീഷ്

പരമ്പര പിടിക്കാൻ മെൻ ഇൻ ബ്ലൂ; രാജ്കോട്ടിൽ കിവീസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സുന്ദറിന് പകരക്കാരനായി നിതീഷ്

രാ​ജ്കോ​ട്ട്: ഏ​ക​ദി​ന​ പരമ്പരയിലെ ര​ണ്ടാം മത്സരത്തി​ൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു. ഇരുടീമുകളും പ്ലേയിങ് ഇലവനിൽ ഓരോ മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. കിവീസിനായി ജെ​യ്ഡ​ൻ ലെനോക്സ് അരങ്ങേറും. …

Read more