ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 28 റ​ൺ​സി​ന് വീ​ഴ്ത്തി അ​ഫ്ഗാ​നി​സ്താ​ൻ

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 28 റ​ൺ​സി​ന് വീ​ഴ്ത്തി അ​ഫ്ഗാ​നി​സ്താ​ൻ

ഹ​രാ​രെ: അ​വ​സാ​നം വ​രെ ആ​വേ​ശ​വും ഉ​ദ്വേ​ഗ​വും നി​റ​ഞ്ഞു​നി​ന്ന കൗ​മാ​ര​പ്പോ​ര് ജ​യി​ച്ച് അ​ഫ്ഗാ​നി​സ്താ​ൻ. അ​ണ്ട​ർ 19ലോ​ക​ക​പ്പ് ഗ്രൂ​പ് ഡി ​പോ​രി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 28 റ​ൺ​സി​നാ​ണ് അ​ഫ്ഗാ​നി​ക​ൾ വീ​ഴ്ത്തി​യ​ത്. സ്കോ​ർ. …

Read more

രോഹിത്തിന്‍റെ ക്യാപ്റ്റൻസി മാറ്റിയതിനു പിന്നിൽ ഗംഭീർ; ആരോപണവുമായി മുൻതാരം

രോഹിത്തിന്‍റെ ക്യാപ്റ്റൻസി മാറ്റിയതിനു പിന്നിൽ ഗംഭീർ; ആരോപണവുമായി മുൻതാരം

മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിന്‍റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയ തീരുമാനത്തിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് പങ്കുണ്ടെന്ന് മുൻ താരം മനോജ് തിവാരി ആരോപിച്ചു. ഐ.സി.സി …

Read more

സന്തോഷ് ട്രോഫി; രണ്ടാംവർഷവും കേരള ടീമിൽ ഇടംപിടിച്ച് റിയാസ്

സന്തോഷ് ട്രോഫി; രണ്ടാംവർഷവും കേരള ടീമിൽ ഇടംപിടിച്ച് റിയാസ്

പാലക്കാട്: കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ സന്തോഷ് ട്രോഫി നഷ്ടപ്പെട്ട കേരളത്തിനായി കപ്പടിക്കാൻ ഈവർഷവും ടീമിൽ ഇടംപിടിച്ച് വിളയൂരിന്റെ റിയാസ്. 79ാമത് സന്തോഷ് ട്രോഫി ഫുട്‌ബാളിനുള്ള 35 …

Read more

കോഹ്ലിയുടെ ഒന്നാം റാങ്ക് പട്ടികയിൽ ഗുരുതര പിഴവ്, തിരുത്തി ഐ.സി.സി; മുന്നിൽ റിച്ചാര്‍ഡ്സും ലാറയും മാത്രം

കോഹ്ലിയുടെ ഒന്നാം റാങ്ക് പട്ടികയിൽ ഗുരുതര പിഴവ്, തിരുത്തി ഐ.സി.സി; മുന്നിൽ റിച്ചാര്‍ഡ്സും ലാറയും മാത്രം

ദുബൈ: അഞ്ചു വർഷത്തെ ഇടവേളക്കുശേഷമാണ് സൂപ്പർതാരം വിരാട് കോഹ്ലി ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. കരിയറിൽ 11ാം തവണയാണ് ഒന്നാമതെത്തുന്നത്. ഏകദിന …

Read more

ബാഴ്സ കുതിപ്പ് തുടരുന്നു, കോപ ഡെൽ റേ ക്വാർട്ടറിൽ, വലകുലുക്കി ടോറസും യമാലും

ബാഴ്സ കുതിപ്പ് തുടരുന്നു, കോപ ഡെൽ റേ ക്വാർട്ടറിൽ, വലകുലുക്കി ടോറസും യമാലും

മഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ കോപ ഡെൽ റേ ക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യന്മാർ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ രണ്ടാം ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരായ റേസിങ് സാന്റാൻഡറിനെ എതിരില്ലാത്ത …

Read more

എം.എം.എ സൂപ്പർ കപ്പ്: ഫ്രണ്ട്സ് യുനൈറ്റഡ് എഫ്.സി ജേതാക്കൾ

എം.എം.എ സൂപ്പർ കപ്പ്: ഫ്രണ്ട്സ് യുനൈറ്റഡ് എഫ്.സി ജേതാക്കൾ

ബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ എം.എം.എ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്‍റെ ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂര്‍ പുത്തൂർക്കാര്‍ ടീമിനെതിരെ ഏകപക്ഷീയമായ ഒരു …

Read more

ആ​ഫ്രിക്കൻ ​നേഷൻസ് കപ്പ് കലാശ​​പ്പോരിൽ മാനേ Vs ഹകീമി

ആ​ഫ്രിക്കൻ ​നേഷൻസ് കപ്പ് കലാശ​​പ്പോരിൽ മാനേ Vs ഹകീമി

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിൽ രക്ഷകനായ ഗോളി യാസീൻ ബൂനോയെ മൊറോ​ക്കോ താരങ്ങൾ എടുത്തുയർത്തുന്നു ഈ​ജി​പ്തി​ന്റെ​യും മു​ഹ​മ്മ​ദ് സ​ലാ​ഹി​ന്റെ​യും കാ​ത്തി​രി​പ്പ് പി​ന്നെ​യും …

Read more

കിവീസിനെ ഒതുക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തോന്നി, പക്ഷേ മിച്ചലും യങ്ങും കളി തട്ടിയെടുത്തു -സുനിൽ ഗവാസ്കർ

കിവീസിനെ ഒതുക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തോന്നി, പക്ഷേ മിച്ചലും യങ്ങും കളി തട്ടിയെടുത്തു -സുനിൽ ഗവാസ്കർ

മുംബൈ: രാജ്‌കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ന്യൂസിലൻഡ് എളുപ്പത്തിൽ പരാജയപ്പെടുത്തിയതിൽ തനിക്ക് അദ്ഭുതം തോന്നിയെന്ന് ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗവാസ്കർ. ഈ തോൽവി കാരണം …

Read more

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു നയിക്കും, ഒമ്പത് പുതുമുഖങ്ങൾ

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു നയിക്കും, ഒമ്പത് പുതുമുഖങ്ങൾ

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസിന്‍റെ പ്രതിരോധ താരം ജി. സഞ്ജുവാണ് ക്യാപ്റ്റൻ. 22 അംഗ ടീമിൽ ഒമ്പതുപേർ പുതുമുഖങ്ങളാണ്. അസ്സമിലാണ് ഫൈനൽ …

Read more

ഏകദിനം മാത്രമല്ല, കിവീസിനെതിരെ ടി20 പരമ്പരയും വാഷിങ്ടൺ സുന്ദറിന് നഷ്ടമാകും

ഏകദിനം മാത്രമല്ല, കിവീസിനെതിരെ ടി20 പരമ്പരയും വാഷിങ്ടൺ സുന്ദറിന് നഷ്ടമാകും

ചെന്നൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് കളിക്കാനാകില്ല. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയാണിത്. …

Read more