വമ്പൻ ഷോട്ടുകൾക്ക് അഭിഷേകിനെ നിർബന്ധിക്കരുത്; തുടർ പരാജയങ്ങൾക്കിടെ താരത്തെ പിന്തുണച്ച് ഗവാസ്കർ

വമ്പൻ ഷോട്ടുകൾക്ക് അഭിഷേകിനെ നിർബന്ധിക്കരുത്; തുടർ പരാജയങ്ങൾക്കിടെ താരത്തെ പിന്തുണച്ച് ഗവാസ്കർ

ന്യൂഡൽഹി: അഭിഷേക് ശർമ്മയെ പിന്തുണച്ച് സുനിൽ ഗവാസ്കർ. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഡക്കായതിന് പിന്നാലെയാണ് അഭിഷേകിനെ പിന്തുണച്ച് ഗവാസ്കർ രംഗത്തെത്തിയത്. അഭിഷേക് ശർമ്മ മികച്ച കളിക്കാരനാണ്. പക്ഷേ, …

Read more

കേരള പ്രീമിയർ ലീഗ്; ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി

കേരള പ്രീമിയർ ലീഗ്; ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി. സീസൺ ഫുട്ബാളിന് അപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രഫഷനൽ ഫുട്‌ബാൾ മേഖലയിൽ ചുവടുറപ്പിക്കാനുള്ള കാലിക്കറ്റ് എഫ്.സിയുടെ ലക്ഷ്യത്തിലേക്കുള്ള …

Read more

ബംഗ ബന്ധു: ഇ​ന്ത്യ​യു​മാ​യി ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ്

ബംഗ ബന്ധു: ഇ​ന്ത്യ​യു​മാ​യി ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: ഇ​ന്ത്യ​യു​മാ​യി വ​ഷ​ളാ​യ ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വു​മാ​യി ബം​ഗ്ലാ​ദേ​ശ്. താ​രി​ഖ് റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി.​എ​ൻ.​പി) സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ട​പെ​ട​ൽ. …

Read more

പ്രീമിയർ ലീഗ് അവസാനക്കാരോട് ആഴ്സനലിന് സമനില

പ്രീമിയർ ലീഗ് അവസാനക്കാരോട് ആഴ്സനലിന് സമനില

വോൾവർഹാംപ്റ്റൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാംമത്സരത്തിലും ദുർബലരോട് സമനില വഴങ്ങി ആഴ്സനൽ. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗണ്ണേഴ്സിനെ അവസാനസ്ഥാനത്തുള്ള വോൾവ്സ് 2-2നാണ് കുരുക്കിലാക്കിയത്. ഒരുമണിക്കൂർനേരം …

Read more

ശ്രീലങ്കക്കും ഷോക്ക് നൽകി സിംബാബ്‌വെ; കൊളംബോയിലും അട്ടിമറി വിജയം

ശ്രീലങ്കക്കും ഷോക്ക് നൽകി സിംബാബ്‌വെ; കൊളംബോയിലും അട്ടിമറി വിജയം

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വീണ്ടും അട്ടിമറി വിജയം. നേരത്തെ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വെക്ക് മുന്നിൽ ഇത്തവണ വീണത് ആതിഥേയരായ ശ്രീലങ്കയാണ്. കൊളംബോയിലെ സ്വന്തം …

Read more

രണ്ടാം ട്വന്‍റി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി, ഓസീസ് ജയം 19 റൺസിന്; ഹർമൻപ്രീത് കൗറിന് റെക്കോഡ്

രണ്ടാം ട്വന്‍റി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി, ഓസീസ് ജയം 19 റൺസിന്; ഹർമൻപ്രീത് കൗറിന് റെക്കോഡ്

കാൻബെറ: ആസ്ട്രേലിയക്കെതിരായ രണ്ടാം വനിത ട്വന്‍റി20യിൽ ഇന്ത്യക്ക് തോൽവി. കാൻബെറയിൽ നടന്ന മത്സരത്തിൽ 19 റൺസിനാണ് ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറിൽ …

Read more

ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ

ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ

ബെ​ൻ​ഫി​ക്ക​ക്കെ​തി​രെ റയൽ താരം വി​നീ​ഷ്യ​സ് ജൂ​നി​യ​റു​ടെ ഗോ​ളാ​ഘോ​ഷം ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ​പ്ലേഓഫി​ൽ ക​ളി​യു​ണ​ർ​ന്ന​പ്പോ​ൾ ജ​യ​ത്തോ​ടെ പി.​എ​സ്.​ജി​യും റ​യ​ൽ മ​ഡ്രി​ഡും. എ​തി​ർ താ​ര​ത്തി​നെ​തി​രെ റ​യ​ൽ താ​രം വി​നീ​ഷ്യ​സ് …

Read more

പൊരുതിത്തോറ്റ് ഡച്ച് പട; ഇന്ത്യക്ക് 17 റൺസ് വിജയം, ഇനി പോരാട്ടം സൂപ്പർ എട്ടിൽ

പൊരുതിത്തോറ്റ് ഡച്ച് പട; ഇന്ത്യക്ക് 17 റൺസ് വിജയം, ഇനി പോരാട്ടം സൂപ്പർ എട്ടിൽ

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം …

Read more

ശിവം ദുബെക്ക് ഫിഫ്റ്റി, നിരാശപ്പെടുത്തി അഭിഷേക്; നെതർലൻഡ്സിനു മുന്നിൽ 194 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

ശിവം ദുബെക്ക് ഫിഫ്റ്റി, നിരാശപ്പെടുത്തി അഭിഷേക്; നെതർലൻഡ്സിനു മുന്നിൽ 194 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

അഹ്മദാബ്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനു മുന്നിൽ 194 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ച്വറിയുമായി അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയുടെ …

Read more

അഭിഷേകിന് ഹാട്രിക് ഡക്ക്; സഞ്ജുവിന് മുന്നിൽ വാതിൽ തുറക്കുമോ ടീം മാനേജ്മെന്‍റ്?

അഭിഷേകിന് ഹാട്രിക് ഡക്ക്; സഞ്ജുവിന് മുന്നിൽ വാതിൽ തുറക്കുമോ ടീം മാനേജ്മെന്‍റ്?

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലും അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായി. യു.എസ്.എക്കും പാകിസ്താനുമെതിരെ ക്യാച്ച് നൽകി പുറത്തായ ലോക ഒന്നാം നമ്പർ ടി20 ബാറ്റർ, …

Read more