സി​ന​ദി​ൻ സിദാൻ ഫ്രാൻസ് കോച്ചാകും

സി​ന​ദി​ൻ സിദാൻ ഫ്രാൻസ് കോച്ചാകും

പാ​രി​സ്: ഫ്ര​ഞ്ച് ഇ​തി​ഹാ​സം സി​ന​ദി​ൻ സി​ദാ​ൻ ​പ​രി​ശീ​ല​ക​ക്കു​പ്പാ​യ​ത്തി​ലേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്നു. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ദി​ദി​യ​ർ ദെ​ഷാം​പ്സ് സ്ഥാ​ന​മൊ​ഴി​യു​ന്ന മു​റ​ക്ക് സി​ദാ​ൻ ഫ്ര​ഞ്ച് …

Read more

ഐ.എസ്.എൽ: സ്വ​ന്തം ത​ട്ട​കത്തിൽ ജയം പിടിച്ച് ഈസ്റ്റ് ബംഗാൾ

ഐ.എസ്.എൽ: സ്വ​ന്തം ത​ട്ട​കത്തിൽ ജയം പിടിച്ച് ഈസ്റ്റ് ബംഗാൾ

കൊ​ൽ​ക്ക​ത്ത: സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൾ​ട്ട് ലേ​ക്ക് മൈ​താ​ന​ത്ത് ഡ​ൽ​ഹി സ്​​പോ​ർ​ട്ടി​ങ് ക്ല​ബി​നെ​തി​രാ​യ ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം. നാ​ലാം മി​നി​റ്റി​ൽ സ്വ​ന്തം വ​ല കു​ലു​ങ്ങി​യി​ട്ടും …

Read more

സൂപ്പർ എട്ടിലെ ആദ്യ മത്സരം മഴയെടുത്തു; പോയിന്‍റ് പങ്കുവെച്ച് പാകിസ്താനും ന്യൂസിലൻഡും

സൂപ്പർ എട്ടിലെ ആദ്യ മത്സരം മഴയെടുത്തു; പോയിന്‍റ് പങ്കുവെച്ച് പാകിസ്താനും ന്യൂസിലൻഡും

കൊളംബോ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു …

Read more

സ്മൃതിക്കും ജെമീമക്കും അർധ സെഞ്ച്വറി, ഓസീസിനെതിരെ ജയം; പരമ്പര പിടിച്ച് ഇന്ത്യ

സ്മൃതിക്കും ജെമീമക്കും അർധ സെഞ്ച്വറി, ഓസീസിനെതിരെ ജയം; പരമ്പര പിടിച്ച് ഇന്ത്യ

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. …

Read more

പാണ്ഡ്യയുടെ ഷോട്ടിൽ പുളഞ്ഞ് സിറാജ്; പന്ത് കൊണ്ടത് കാൽമുട്ടിൽ; ലോകകപ്പിൽ പരിക്ക് മാറാതെ ഇന്ത്യ

പാണ്ഡ്യയുടെ ഷോട്ടിൽ പുളഞ്ഞ് സിറാജ്; പന്ത് കൊണ്ടത് കാൽമുട്ടിൽ; ലോകകപ്പിൽ പരിക്ക് മാറാതെ ഇന്ത്യ

അഹമ്മദാബാദ്: ട്വൻറി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ക്രീസിൽ ഇറങ്ങാനൊരുങ്ങവെ​ ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക. ജസ്പ്രീത് ബുംറ, അഭിഷേക് ശർമ, ലോകകപ്പിന് മുമ്പു …

Read more

ബ്ലാസ്റ്റേഴ്സിന് നാ​ളെ നാട്ടിലൊരു പോര്

ബ്ലാസ്റ്റേഴ്സിന് നാ​ളെ നാട്ടിലൊരു പോര്

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ലേ​റ്റാ​യി വ​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ.​എ​സ്.​എ​ൽ) ലേ​റ്റ​സ്റ്റാ​യി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ വ​രു​ക​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി. സീ​സ​ണി​ലെ ആ​ദ്യ​ഹോം …

Read more

ഇനി എട്ടിലെ കളി; ഇ​ന്ന് ന്യൂ​സി​ല​ൻ​ഡ് പാ​കി​സ്താ​നെ​തി​രെ

ഇനി എട്ടിലെ കളി; ഇ​ന്ന് ന്യൂ​സി​ല​ൻ​ഡ് പാ​കി​സ്താ​നെ​തി​രെ

നാ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ അ​ഹ​മ്മ​ദാ​ബാ​ദി​ൽ പ​രി​ശീ​ല​ന​ത്തി​ൽ കൊ​ളം​ബോ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​നി സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ടം. ആ​ദ്യ ക​ളി​യി​ൽ സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ …

Read more

അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം വിടുന്നതിന് വിലക്ക്

അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം വിടുന്നതിന് വിലക്ക്

ബ്വേ​ന​സ് എ​യ്റി​സ്: നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ​നേ​രി​ടു​ന്ന അ​ർ​ജ​ന്റീ​നി​യ​ൻഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ.​എ​ഫ്.​എ) പ്ര​സി​ഡ​ന്റി​നെ​യും നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി. സം​ഭാ​വ​ന​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള കേ​സി​ൽ ഇ​വ​ർ​ക്ക് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് …

Read more

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമിച്ചു; ഉത്തർപ്രദേശിൽ അമ്പയർക്ക് ദാരുണാന്ത്യം

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമിച്ചു; ഉത്തർപ്രദേശിൽ അമ്പയർക്ക് ദാരുണാന്ത്യം

ലഖ്നോ: ഉത്തർപ്രദേശിൽ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ തേനീച്ച ആക്രമണത്തിൽ അമ്പയർക്ക് ദാരുണാന്ത്യം. കാൻപുർ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അംഗമായ മണിക് ഗുപ്തയാണ് (60) മരിച്ചത്. ഉന്നാവിലെ രാഹുൽ …

Read more

ഇഷാനോ അഭിഷേകോ അല്ല! ബൗളർമാരുടെ പേടിസ്വപ്നം 32കാരനായ ബാറ്ററെന്ന് സുനിൽ ഗവാസ്കർ

ഇഷാനോ അഭിഷേകോ അല്ല! ബൗളർമാരുടെ പേടിസ്വപ്നം 32കാരനായ ബാറ്ററെന്ന് സുനിൽ ഗവാസ്കർ

മുംബൈ: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് കടന്നത്. ഓപ്പണിങ്ങിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച …

Read more