‘വീണ്ടും ഡക്കായാലും ടീമിൽനിന്നു മാറ്റില്ല’; അഭിഷേകിന്‍റെ തിരിച്ചുവരവിന് കോച്ചും ക്യാപ്റ്റനും നൽകിയ പിന്തുണ ഇങ്ങനെ
കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിൽ 55 റൺസ് നേടി ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഓപണർ അഭിഷേക് ശർമ, ടീം മാനേജ്‌മെന്റിൽനിന്ന് തനിക്ക് ലഭിച്ച വലിയ …









