റയൽ മാഡ്രിഡിൽ തുടരാൻ ചൗമേനി; കരാർ പുതുക്കാൻ ചർച്ചകൾ ആരംഭിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ, റയൽ മാഡ്രിഡ് താരം ഓറേലിയൻ ചൗമേനിയുടെ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾക്ക് റയൽ മാഡ്രിഡ് തുടക്കമിട്ടതായി മാധ്യമപ്രവർത്തകൻ ബെൻ …









