സെൽറ്റ വിഗോയ്ക്കെതിരെ ഗോൾ നേടിയതിന് പിന്നാലെ ലാമിൻ യമാലിന് പരിക്ക്
സെൽറ്റ വിഗോയ്ക്കെതിരായ ബാഴ്സലോണ മത്സരത്തിന്റെ 39-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലമീൻ യമാൽ ടീമിന് ലീഡ് നൽകി. പെനാൽറ്റി ഗോളാക്കിയതിന് പിന്നാലെ യമാൽ മൈതാനത്ത് വീഴുകയും …









