ഗുലറും മിലിറ്റാവോയും സീസണിൽ നിന്ന് പുറത്ത്; റയൽ മാഡ്രിഡിന് തിരിച്ചടി
റയൽ മാഡ്രിഡ് താരങ്ങളായ ആർദ ഗുലർ, എദർ മിലിറ്റാവോ എന്നിവർക്ക് ഹാംസ്ട്രിങ് പരിക്ക് സ്ഥിരീകരിച്ചതായി ക്ലബ്ബ് അറിയിച്ചു. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇവർക്ക് നഷ്ടമാകുമെന്നാണ് നിലവിലെ …









