ഐ.പി.എല്ലിൽ ചെന്നൈയും രാജസ്ഥാനും നേർക്കുനേർ; ടോസ് നേടിയ റോയൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു

ഐ.പി.എല്ലിൽ ചെന്നൈയും രാജസ്ഥാനും നേർക്കുനേർ; ടോസ് നേടിയ റോയൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ തുടക്കമായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റുചെയ്യുന്നത്. …

Read more

കാഴ്ചയായി, ശബ്ദമായി അവരെ കളിക്കളത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിച്ചു

കാഴ്ചയായി, ശബ്ദമായി അവരെ കളിക്കളത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിച്ചു

കോഴിക്കോട്: വർണക്കാഴ്ചകളും ശബ്ദ മാസ്മരികതയും അന്യമാക്കപ്പെട്ട കുട്ടികളെ കളിക്കളത്തിന്‍റെ ആരവത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിക്കുന്നു. 36 വർഷത്തെ സേവനത്തിനിടെ സലാം മാഷ് എന്ന പി.ടി അബ്ദുസ്സലാമിന്‍റെ …

Read more

ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ കണ്ടാലോ…;ഇ​ന്ത്യ-​ഹോ​ങ്കോ​ങ് എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം നാ​ളെ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ

ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ കണ്ടാലോ...;ഇ​ന്ത്യ-​ഹോ​ങ്കോ​ങ് എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം നാ​ളെ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര കി​ക്കോ​ഫി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഇ​ന്ത്യ​യും ഹോ​ങ്കോ​ങ്ങും ത​മ്മി​ലെ എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്റെ അ​വ​സാ​ന …

Read more

തുടങ്ങൂ സഞ്ജുവേട്ട; ഇന്ന് സി.എസ്.കെ Vs രാജസ്ഥാൻ

തുടങ്ങൂ സഞ്ജുവേട്ട; ഇന്ന് സി.എസ്.കെ Vs രാജസ്ഥാൻ

ഗുവാഹതി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തിങ്കളാഴ്ച ആദ്യ അങ്കം. സി.എസ്.കെക്കായി അരങ്ങേറ്റ മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ഇറങ്ങുന്നത് കഴിഞ്ഞ സീസൺ വരെ …

Read more

ലോ​ക​ക​പ്പ് സ​ന്നാ​ഹ മത്സരം; മെ​ക്സി​ക്കോ-​പോ​ർ​ചു​ഗ​ൽ പോരാട്ടം സ​മ​നി​ലയിൽ

ലോ​ക​ക​പ്പ് സ​ന്നാ​ഹ മത്സരം; മെ​ക്സി​ക്കോ-​പോ​ർ​ചു​ഗ​ൽ പോരാട്ടം സ​മ​നി​ലയിൽ

മെ​ക്സി​ക്കോ സി​റ്റി: ലോ​ക​ക​പ്പ് സ​ന്നാ​ഹ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ​യും പോ​ർ​ചു​ഗ​ലും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. പ​രി​ക്കേ​റ്റ വെ​റ്റ​റ​ൻ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ …

Read more

തകർത്തടിച്ച് രോഹിത്തും റ്യാൻ റിക്ക്ൾടണും; വാങ്കഡെയിൽ കൊൽക്കത്തയെ തകർത്ത് ഹാർദിക്കും സംഘവും

തകർത്തടിച്ച് രോഹിത്തും റ്യാൻ റിക്ക്ൾടണും; വാങ്കഡെയിൽ കൊൽക്കത്തയെ തകർത്ത് ഹാർദിക്കും സംഘവും

മുംബൈ; ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് ആദ്യ വിജയം സ്വന്തമാക്കി ഹാർദിക്കിന്റെ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ ആദ്യം …

Read more

മുംബൈക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി കൊൽക്കത്ത! രഹാനെക്കും അൻഗ്രിഷ് രഘുവംശിക്കും അർധ സെഞ്ച്വറി

മുംബൈക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി കൊൽക്കത്ത! രഹാനെക്കും അൻഗ്രിഷ് രഘുവംശിക്കും അർധ സെഞ്ച്വറി

മുംബൈ: ഐ.പി.എൽ 2026ലെ രണ്ടാം മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കെ.കെ.ആർ, …

Read more

സൈനിക വേഷത്തിൽ വെടിയുതിർക്കുന്ന ഇസ്രായേൽ താരത്തിന്റെ ദൃശ്യം പുറത്ത്; ഫിഫ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഫുട്ബോൾ ലോകം

സൈനിക വേഷത്തിൽ വെടിയുതിർക്കുന്ന ഇസ്രായേൽ താരത്തിന്റെ ദൃശ്യം പുറത്ത്; ഫിഫ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഫുട്ബോൾ ലോകം

ബെയ്‌റൂത്: ദക്ഷിണ ലബനനിലെ ജനവാസ മേഖലയിൽ സൈനിക വേഷത്തിൽ വെടിയുതിർക്കുന്ന ഇസ്രായേൽ ഫുട്ബോൾ താരത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇസ്രായേൽ പ്രീമിയർ ലീഗിലെ ഹപോയൽ ഹദേര ക്ലബ് ക്യാപ്റ്റനായ …

Read more

ഭൂട്ടാനെ ഗോൾമഴയിൽ നനച്ച് ഇന്ത്യ; അണ്ടർ 23 ത്രിരാഷ്ട്ര ഫുട്ബോളിൽ തകർപ്പൻ ജയം

ഭൂട്ടാനെ ഗോൾമഴയിൽ നനച്ച് ഇന്ത്യ; അണ്ടർ 23 ത്രിരാഷ്ട്ര ഫുട്ബോളിൽ തകർപ്പൻ ജയം

യുപിയ: അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ ഭൂട്ടാനെ ഗോൾമഴയിൽ ആറാടിച്ച് ഇന്ത്യ. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് …

Read more

ഫെരാരിയുമായി മുംബൈയിലെ റോഡിൽ ഹാർദിക്; സ്പീഡ് ബ്രേക്കർ മറികടക്കാൻ ‘ക്രിയേറ്റീവ് ടെക്നിക്’

ഫെരാരിയുമായി മുംബൈയിലെ റോഡിൽ ഹാർദിക്; സ്പീഡ് ബ്രേക്കർ മറികടക്കാൻ ‘ക്രിയേറ്റീവ് ടെക്നിക്’

മുംബൈ: സൂപ്പർ കാറുകളുടെയും അത്യാഡംബര എസ്.യു.വികളുടെയും വലിയ ശേഖരമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹാർദിക് പാണ്ഡ്യ. ഏറ്റവും പുതിയതായി 12 കോടി രൂപയുടെ ഒരു ഫെരാരിയാണ് അദ്ദേഹം …

Read more