ഗോളടിച്ച് അരങ്ങേറ്റം മിന്നിച്ച് റയാൻ വില്യംസ്; ഹോങ്കോങ്ങിനെ 2-1ന് തോൽപിച്ച് ഇന്ത്യ; ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ ആശ്വാസ ജയം

ഗോളടിച്ച് അരങ്ങേറ്റം മിന്നിച്ച് റയാൻ വില്യംസ്; ഹോങ്കോങ്ങിനെ 2-1ന് തോൽപിച്ച് ഇന്ത്യ; ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ ആശ്വാസ ജയം

കൊച്ചി: നീല ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ റയാൻ വില്യംസ് ഗോളടിച്ച് തിളങ്ങിയപ്പോൾ, ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ആശ്വാസ ജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് …

Read more

ഗുജറാത്തിനെ പിടിച്ചുകെട്ടി പഞ്ചാബ് ബൗളർമാർ; വിജയലക്ഷ്യം 163 റൺസ്

ഗുജറാത്തിനെ പിടിച്ചുകെട്ടി പഞ്ചാബ് ബൗളർമാർ; വിജയലക്ഷ്യം 163 റൺസ്

മുള്ളൻപൂർ : ഐ.പി.എല്ലിലെ ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 162 റൺസിൽ തളച്ച് പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 …

Read more

‘മടുക്കുമ്പോൾ കളി നിർത്തും, ഇപ്പോൾ ക്രിക്കറ്റ് ആസ്വദിക്കുന്നു’; വിരമിക്കൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് പേസർ മുഹമ്മദ് ഷമി

‘മടുക്കുമ്പോൾ കളി നിർത്തും, ഇപ്പോൾ ക്രിക്കറ്റ് ആസ്വദിക്കുന്നു’; വിരമിക്കൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് പേസർ മുഹമ്മദ് ഷമി

മുംബൈ: ഉടനൊന്നും വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സെലക്ഷൻ കമ്മിറ്റി തുടർച്ചയായി തഴഞ്ഞതോടെയാണ് ഷമിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹം പരന്നത്. കിരീടം നേടിയ ചാമ്പ്യൻസ് …

Read more

ഐ.പി.എല്ലിൽ വിസ്മയമായി 15കാരൻ വൈഭവ് സൂര്യവംശി; ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്ന് പിയൂഷ് ചൗള

ഐ.പി.എല്ലിൽ വിസ്മയമായി 15കാരൻ വൈഭവ് സൂര്യവംശി; ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്ന് പിയൂഷ് ചൗള

മുംബൈ: ഐ.പി.എൽ 2026ലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച 15കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് അതിവേഗം പരിഗണിക്കണമെന്ന് …

Read more

ലോകകപ്പിൽ മെസ്സിയുടെ പങ്കാളിത്തത്തെക്കുറിച്ച് ആരാധകർക്ക് ആവേശം നൽകി സ്കലോണിയുടെ പ്രഖ്യാപനം!

ലോകകപ്പിൽ മെസ്സിയുടെ പങ്കാളിത്തത്തെക്കുറിച്ച് ആരാധകർക്ക് ആവേശം നൽകി സ്കലോണിയുടെ പ്രഖ്യാപനം!

ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഉറ്റുനോക്കുന്ന ലയണൽ മെസ്സിയുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് നിർണായക സൂചന നൽകി അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി. ചൊവ്വാഴ്ച സാംബിയക്കെതിരെ നടക്കുന്ന …

Read more

എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ്; ഇ​ന്ത്യ-ഹോ​ങ്കോ​ങ് മത്സരം ഇന്ന് കൊച്ചിയിൽ

എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ്; ഇ​ന്ത്യ-ഹോ​ങ്കോ​ങ് മത്സരം ഇന്ന് കൊച്ചിയിൽ

എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഇ​ന്ന് ഹോ​ങ്കോ​ങ്ങി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീം ​കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ക​ളം ഒ​രു​ങ്ങി, ക​ളി​ക്കാ​രും. പ​തി​റ്റാ​ണ്ടി​ന്റെ …

Read more

വെടിക്കെട്ട് വൈഭവ്, മഞ്ഞയിൽ മങ്ങി സഞ്ജു; ചെന്നൈക്ക് തോൽവിത്തുടക്കം

വെടിക്കെട്ട് വൈഭവ്, മഞ്ഞയിൽ മങ്ങി സഞ്ജു; ചെന്നൈക്ക് തോൽവിത്തുടക്കം

ഗുവാഹത്തി: പുതിയ തട്ടകത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്റെ പഴയ ടീമിനോട് വമ്പൻ തോൽവി വഴങ്ങി സഞ്ജു സാംസണിന്റെ പുതുസീസണിന് തുടക്കം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരുപാട് …

Read more

ലോ​ക​ക​പ്പി​​ലേ​ക്ക് ലാ​സ്റ്റ് ബ​സ്; അ​വ​സാ​ന ആ​റ് സ്ഥാ​നം പി​ടി​ക്കാ​ൻ 12 ടീ​മു​ക​ൾ ക​ള​ത്തി​ൽ

ലോ​ക​ക​പ്പി​​ലേ​ക്ക് ലാ​സ്റ്റ് ബ​സ്; അ​വ​സാ​ന ആ​റ് സ്ഥാ​നം പി​ടി​ക്കാ​ൻ 12 ടീ​മു​ക​ൾ ക​ള​ത്തി​ൽ

ലോ​ക ഫു​ട്ബാ​ൾ പോ​രാ​ട്ടം അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ അ​വ​സാ​ന ആ​റ് സ്ഥാ​ന​ക്കാ​രാ​യി ടി​ക്ക​റ്റു​റ​പ്പി​ക്കാ​ൻ 12 ടീ​മു​ക​ൾ ​അ​ന്തി​മ​ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. യൂ​റോ​പ്പി​ൽ​നി​ന്ന് നാ​ലു ടീ​മു​ക​ൾ​ക്കും ഇ​ന്റ​ർ കോ​ൺ​ഫെ​​ഡ​റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ വ​ഴി ര​ണ്ടു …

Read more

രാജസ്ഥാൻ ബൗളിങിന് മുന്നിൽ തകർന്ന് ചെന്നൈ ; റോയൽസിന് വിജയലക്ഷ്യം 128 റൺസ്

രാജസ്ഥാൻ ബൗളിങിന് മുന്നിൽ തകർന്ന് ചെന്നൈ ; റോയൽസിന് വിജയലക്ഷ്യം 128 റൺസ്

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയുള്ള പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19.4 …

Read more

ഏഴ് പന്തിൽ ആറ് റൺസ്; നാന്ദ്രേ ബർഗറിന്‍റെ ബാളിൽ സഞ്ജു ക്ലീൻ ബൗൾഡ്

ഏഴ് പന്തിൽ ആറ് റൺസ്; നാന്ദ്രേ ബർഗറിന്‍റെ ബാളിൽ സഞ്ജു ക്ലീൻ ബൗൾഡ്

ഗുവാഹത്തി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ചെന്നൈക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഏഴ് പന്തിൽ ആറ് റൺസെടുത്ത മലയാളി …

Read more