ബാഴ്സലോണയിൽ എത്തുന്നതിന് മുൻപേ റാഫിഞ്ഞയെ നിരീക്ഷിച്ചിരുന്നു: വെളിപ്പെടുത്തലുമായി സാവി
ബാഴ്സലോണയുടെ വിംഗർ റഫീഞ്ഞയെ ക്ലബ്ബിലെത്തിക്കാൻ താൻ നേരിട്ട് ഇടപെട്ടിരുന്നുവെന്ന് മുൻ താരവും പരിശീലകനുമായ സാവി വെളിപ്പെടുത്തി. റഫീഞ്ഞയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാവി തന്നെയാണ് തുറന്നുപറഞ്ഞത്. “റഫീഞ്ഞയെ …









