ആദ്യ മത്സരം വിജയിച്ചു; ഇനി ഈ മികവ് ആവർത്തിക്കാനുള്ള ധൈര്യമുണ്ടോ?: ആർട്ടേറ്റ


ന്യൂകാസിലിനെതിരായ വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണൽ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ്. ഈ വിജയത്തെക്കുറിച്ച് പരിശീലകൻ മൈക്കൽ ആർട്ടേറ്റ പ്രതികരിച്ചു.

© Madhyamam