റിയൽ മാഡ്രിഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി മൗറീഞ്ഞോ; തിരിച്ചുവരവിന് സാധ്യതയെന്ന് റിപ്പോർട്ട്
റയൽ മാഡ്രിഡിന്റെ അടുത്ത പരിശീലകനായി ബെൻഫിക്ക മാനേജർ ജോസ് മൗറിഞ്ഞോ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹം റയൽ മാഡ്രിഡിലെ ചില താരങ്ങളുമായി ചർച്ചകൾ നടത്തിയതായി ഇ.എസ്.പി.എൻ (ESPN) റിപ്പോർട്ട് …









