കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ഇ​ന്ത്യ​ക്ക് ഇ​ന്ന് ഇ​റാ​ൻ പ​രീ​ക്ഷ​ണം

കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ഇ​ന്ത്യ​ക്ക് ഇ​ന്ന് ഇ​റാ​ൻ പ​രീ​ക്ഷ​ണം

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): ഫി​ഫ റാ​ങ്കി​ങ്ങി​ൽ 20ാം സ്ഥാ​ന​ക്കാ​ർ, ഏ​ഷ്യ​യി​ൽ ഒ​ന്നാ​മ​ന്മാ​ർ, ഏ​ഴ് ത​വ​ണ ലോ​ക​ക​പ്പി​ൽ പ​ന്ത് ത​ട്ടി​യ​വ​ർ.. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യെ നേ​രി​ടു​ന്ന …

Read more

മഴവില്ലഴകിൽ ഫ്രീകിക്ക് ഗോൾ; ബിഗ് മാച്ചിൽ ആഴ്സനലിനെ വീഴ്ത്തി ലിവർപൂൾ -ഗോൾ വിഡിയോ

മഴവില്ലഴകിൽ ഫ്രീകിക്ക് ഗോൾ; ബിഗ് മാച്ചിൽ ആഴ്സനലിനെ വീഴ്ത്തി ലിവർപൂൾ -ഗോൾ വിഡിയോ

ലണ്ടൻ: സീസണിലെ ആദ്യ ബിഗ് മാച്ചിൽ കരുത്തരായ ആഴ്സനലിനെ വീഴ്ത്തി ലിവർപൂളിന്റെ വിജയ ഗാഥ. ആൻഫീൽഡിലെ സ്വന്തം മുറ്റത്ത് നടന്ന ഉജ്വല പോരാട്ടത്തിൽ ലിവർപൂളിന്റെ ജയത്തിന് അഴകായത് …

Read more

ദു​ലീ​പ് ട്രോ​ഫി: ദ​ക്ഷി​ണ മേ​ഖ​ല​യെ അ​സ്ഹ​ർ ന​യി​ക്കും

ദു​ലീ​പ് ട്രോ​ഫി: ദ​ക്ഷി​ണ മേ​ഖ​ല​യെ അ​സ്ഹ​ർ ന​യി​ക്കും

ബം​ഗ​ളൂ​രു: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സെ​മി ഫൈ​ന​ലി​ൽ ദ​ക്ഷി​ണ മേ​ഖ​ല ടീ​മി​നെ കേ​ര​ള താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ ന​യി​ക്കും. ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ ഏ​ഷ്യ ക​പ്പി​നാ​യി …

Read more

ഏഴ് വിക്കറ്റിന് തോറ്റ് ട്രിവാൻഡ്രം റോയൽസ്; സെമി കാണാതെ പുറത്ത്

ഏഴ് വിക്കറ്റിന് തോറ്റ് ട്രിവാൻഡ്രം റോയൽസ്; സെമി കാണാതെ പുറത്ത്

മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യ കൊ​ല്ലം താ​രം വി​ജ​യ് വി​ശ്വ​നാ​ഥി​ന്റെ ബൗ​ളി​ങ് തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നോ​ട് നാ​ല് വി​ക്ക​റ്റി​ന് തോ​റ്റ​തി​ന്‍റെ …

Read more

കാഫ നാഷൻസ് കപ്പ്; താരങ്ങൾ നടത്തിയത് മികച്ച പ്രകടനം -ഒമാൻ കോച്ച്

കാഫ നാഷൻസ് കപ്പ്; താരങ്ങൾ നടത്തിയത് മികച്ച പ്രകടനം -ഒമാൻ കോച്ച്

മസ്കത്ത്: കാഫ നാഷൻസ് കപ്പിൽ ഉസ്ബക്കിസ്താനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് താരങ്ങൾ പുറത്തെടുത്തതെന്ന് ഒമാൻ ഫുട്ബാൾ കോച്ച് കാർലോസ് ക്വിറോസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കളിയിൽ …

Read more

വീണ്ടും പൊട്ടി മാഞ്ചസ്റ്റർ സിറ്റി; ബ്രൈറ്റണിനോടും തോൽവി

വീണ്ടും പൊട്ടി മാഞ്ചസ്റ്റർ സിറ്റി; ബ്രൈറ്റണിനോടും തോൽവി

ലണ്ടൻ: കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങി പുറപ്പെട്ട പെപ് ഗ്വാർഡിയോളക്കും മാഞ്ചസ്റ്റർ സിറ്റിക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം തോൽവി. ഞായറാഴ്ച രാത്രിയിൽ ബ്രൈറ്റണിനെതിരെ …

Read more

ബംഗ്ലാദേശിനോട് തോറ്റിട്ടും കിരീടം കൈവിട്ടില്ല; സാഫ് കപ്പിൽ ഇന്ത്യൻ ഗേൾസിന്റെ മുത്തം

ബംഗ്ലാദേശിനോട് തോറ്റിട്ടും കിരീടം കൈവിട്ടില്ല; സാഫ് കപ്പിൽ ഇന്ത്യൻ ഗേൾസിന്റെ മുത്തം

തിംഫു (ഭൂട്ടാൻ): അണ്ടർ 17 സാഫ് കപ്പ് വനിതാ ഫുട്ബാളിലെ അവസാന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനോട് തോൽവി വഴങ്ങിയെങ്കിലും കിരീടം കൈവിടാതെ ഇന്ത്യൻ പെൺകുട്ടികൾ. റൗണ്ട് റോബിൻ …

Read more

പരാഗിനെ ക്യാപ്റ്റനാക്കണം, ജെയ്സ്വാൾ മതിയെന്ന് ചിലർ, സഞ്ജുവിന്റെ ഭാവി..? ദ്രാവിഡ് റോയൽസിന്റെ പടിയിറങ്ങാൻ കാരണം ഇതൊക്കെയാണ്…

പരാഗിനെ ക്യാപ്റ്റനാക്കണം, ജെയ്സ്വാൾ മതിയെന്ന് ചിലർ, സഞ്ജുവിന്റെ ഭാവി..? ദ്രാവിഡ് റോയൽസിന്റെ പടിയിറങ്ങാൻ കാരണം ഇതൊക്കെയാണ്...

രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങിയതെന്തുകൊണ്ട്? കരാർ കാലാവധി ഏറെ ബാക്കിയുണ്ടായിട്ടും ഒരു വർഷം കഴിയുംമുമ്പേ സ്ഥാനമൊഴിയാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ത്? ഇതേച്ചൊല്ലി ക്രിക്കറ്റ് വൃത്തങ്ങളിൽ …

Read more

അക്രത്തെ കൊല്ലുമെന്ന് റിച്ചാർഡ്സ്, എല്ലാം ഞാൻ നോക്കിക്കോളാമെന്ന് ഇംറാൻ; പിന്നെ നടന്നതെന്ത്?

അക്രത്തെ കൊല്ലുമെന്ന് റിച്ചാർഡ്സ്, എല്ലാം ഞാൻ നോക്കിക്കോളാമെന്ന് ഇംറാൻ; പിന്നെ നടന്നതെന്ത്?

1988ലെ പാകിസ്താന്‍റെ വെസ്റ്റിൻഡീസ് പര്യടനം. വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് അതിന്‍റെ പ്രതാപത്തിന്‍റെ അസ്തമയ കാലത്തേക്ക് അടുക്കുകയാണ്. ഇതിഹാസ താരങ്ങളായ ഗ്രീനിഡ്ജും ഹെയ്ൻസും മാർഷലുമൊക്കെ കളിക്കുന്ന കാലം തന്നെയാണ്. …

Read more

മൂന്നും ജയിച്ച് റയൽ മാഡ്രിഡ്; ലാ ലിഗയിൽ തകർപ്പൻ തുടക്കം

മൂന്നും ജയിച്ച് റയൽ മാഡ്രിഡ്; ലാ ലിഗയിൽ തകർപ്പൻ തുടക്കം

ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. മയോക്കക്കെതിരായ മത്സരത്തിൽ 2-1നാണ് റയൽ മാഡ്രിന്റെ ജയം. ആർദ ഗൂളറും വിനീഷ്യസ് ജൂനിയറുമാണ് റയൽ മാഡ്രിഡിനായി ഗോൾ നേടിയത്. …

Read more