കെ.സി.എൽ: ആ​ല​പ്പി റി​പ്പി​ൾ​സി​നെ തോ​ൽ​പി​ച്ച് കൊ​ല്ലം സെ​മി​യി​ൽ

കെ.സി.എൽ: ആ​ല​പ്പി റി​പ്പി​ൾ​സി​നെ തോ​ൽ​പി​ച്ച് കൊ​ല്ലം സെ​മി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ സെ​മി ഫൈ​ന​ലി​ലേ​ക്ക് കൊ​ല്ലം സെ​യി​ലേ​ഴ്സ് ഒ​ടു​വി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചു. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​നെ നാ​ല് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ …

Read more

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാൻ; ഇനി പ്രതീക്ഷ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാൻ; ഇനി പ്രതീക്ഷ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ

ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പൂട്ടി അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ …

Read more

രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…

രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി...

മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്. …

Read more

റെഡ് കാർഡ് കാണിച്ച വനിതാ റഫറിയെ മുഖത്തടിച്ച് താരം VIDEO

റെഡ് കാർഡ് കാണിച്ച വനിതാ റഫറിയെ മുഖത്തടിച്ച് താരം VIDEO

ദക്ഷിണ അമേരിക്കയിൽ നടന്ന ഒരു പ്രാദേശിക ഫുട്ബാൾ മത്സരത്തിനിടയിൽ വനിതാ റഫറിയുടെ മുഖത്തടിച്ച് കളിക്കാരൻ. കൊളംബിയൻ ടീമുകളായ റയൽ അലിയാൻസ കാറ്റക്വറയും ഡിപോർട്ടീവോ ക്വിക്കും തമ്മിലുള്ള മത്സരത്തിനിടെയാണ് …

Read more

ചരിത്രത്തിലേക്ക് പന്തുതട്ടാൻ ജെഡ് സ്പെൻസ്! ഇംഗ്ലണ്ട് സീനിയർ ടീമിനുവേണ്ടി കളിക്കുന്ന ആദ്യ മുസ്ലിം ഫുട്ബാളറാകാൻ താരം

ചരിത്രത്തിലേക്ക് പന്തുതട്ടാൻ ജെഡ് സ്പെൻസ്! ഇംഗ്ലണ്ട് സീനിയർ ടീമിനുവേണ്ടി കളിക്കുന്ന ആദ്യ മുസ്ലിം ഫുട്ബാളറാകാൻ താരം

ലണ്ടൻ: ഇംഗ്ലണ്ട് സീനിയർ പുരുഷ ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്ര നേട്ടത്തിനരികിലാണ് ടോട്ടൻഹാമിന്‍റെ പ്രതിരോധ താരം ജെഡ് സ്പെൻസ്. ത്രീ ലയൺസിനുവേണ്ടി പന്തുതട്ടുന്ന ആദ്യ മുസ്ലിം താരമെന്ന …

Read more

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന് പ്രചാരണം; ശിഖര്‍ ധവാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ന്യൂഡൽഹിയിലെ …

Read more

ജി.എസ്.ടി പരിഷ്‍കാരം ക്രിക്കറ്റിനേയും ബാധിക്കും; ഐ.പി.എല്ലിന് പാരയാകും

ജി.എസ്.ടി പരിഷ്‍കാരം ക്രിക്കറ്റിനേയും ബാധിക്കും; ഐ.പി.എല്ലിന് പാരയാകും

ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രപരിഷ്‍കാരം വരുത്തികൊണ്ടുള്ള കേ​ന്ദ്രസർക്കാറിന്റെ തീരുമാനം ക്രിക്കറ്റിനേയും ബാധിക്കും. ഐ.പി.എൽ ഉൾപ്പടെയുള്ള മത്സരങ്ങളെ ആഡംബര നികുതിയായ 40 ശതമാനത്തിന് കീഴിൽ കൊണ്ടു വന്നതോടെ ടിക്കറ്റ് നിരക്ക് …

Read more

മലയാളി താരം സുഹൈലിന്റെ മാന്ത്രിക ഗോൾ; അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ ബഹ്റൈനെ വീഴ്ത്തി ഇന്ത്യ

മലയാളി താരം സുഹൈലിന്റെ മാന്ത്രിക ഗോൾ; അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ ബഹ്റൈനെ വീഴ്ത്തി ഇന്ത്യ

ദോഹ: എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി. കരുത്തരായ ബഹ്റൈനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത് (2-0). ഖത്തറിലെ ദോഹയിൽ നടന്ന …

Read more

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

​നാ​രാ​യ​ൺ​പു​ർ (ഛത്തി​സ്ഗ​ഢ്): പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ 1-2ന് ​തോ​ൽ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ജേ​താ​ക്ക​ൾ. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി അ​പ​രാ​ജി​ത​രാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ …

Read more

ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ ദു​ര​ന്തം: വൈ​കാ​രി​ക കു​റി​പ്പു​മാ​യി കോ​ഹ്‌​ലി

ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ ദു​ര​ന്തം: വൈ​കാ​രി​ക കു​റി​പ്പു​മാ​യി കോ​ഹ്‌​ലി

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ (ആ​ർ.​സി.​ബി) ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി. ജൂ​ൺ നാ​ലി​ലെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ആ …

Read more