പ്രീമിയർ ലീഗിലെ പരിശീലകരെ പുറത്താക്കുന്നതിനെതിരെ തിയറി ഹെൻറി; സമയം നൽകണമെന്നാവശ്യം
പ്രീമിയർ ലീഗിലെ പരിശീലകരെ പുറത്താക്കുന്ന പ്രവണതയിൽ വിമർശനവുമായി തിയറി ഹെൻറി ലിയാം റോസനിയറിനെ വെറും 106 ദിവസത്തെ സേവനത്തിന് ശേഷം പുറത്താക്കിയ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ നടപടിക്കെതിരെ …









