Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ
    • മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു, റോഡിൽനിന്ന് തെന്നിമാറി, ലംബോർഗിനിക്ക് തീപിടിച്ചു; ഡിയോഗോ ജോട്ടയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം ഇങ്ങനെ…
    • ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു…
    • ലിവർപൂൾ മുന്നേറ്റതാരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു
    • തോൽവികൾ തുടർക്കഥ; ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വ​സ് രാ​ജി​വെ​ച്ചു
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Thursday, July 3
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഒറ്റയടിയിൽ യുവന്റസിനെ വീഴ്ത്തി റയൽ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; മോണ്ടെറിയെ വീഴ്ത്തി ഡോർട്ട്മുണ്ടും മുന്നോട്ട്
    Football

    ഒറ്റയടിയിൽ യുവന്റസിനെ വീഴ്ത്തി റയൽ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; മോണ്ടെറിയെ വീഴ്ത്തി ഡോർട്ട്മുണ്ടും മുന്നോട്ട്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJuly 2, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഒറ്റയടിയിൽ യുവന്റസിനെ വീഴ്ത്തി റയൽ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; മോണ്ടെറിയെ വീഴ്ത്തി ഡോർട്ട്മുണ്ടും മുന്നോട്ട്
    Share
    Facebook Twitter Telegram WhatsApp

    ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പിൽ യുവന്റസിനെ വീഴ്ത്തി റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.

    മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റിൽ സ്ട്രൈക്കർ ഗോൺസാലോ ഗാർസിയാണ് റയലിനെ മുന്നിലെത്തിക്കുന്നത്. ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ അസിസ്റ്റിൽ നിന്നാണ് ഗോളെത്തിയത്.

    പരിക്ക് മൂലം ഗ്രൂപ് ഘട്ടത്തിൽ നിന്ന് വിട്ടുനിന്ന റയൽ സൂപ്പർ താരം കിലിയൻ എംബാപ്പെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നു. ഗോളുറച്ച നിരവധി അവസരങ്ങൾ ഇരുടീമിനും കിട്ടിയെങ്കിലും വലചലിപ്പിക്കാനായില്ല.  

    മറ്റൊരു മത്സരത്തിൽ മെക്സിക്കൻ ക്ലബായ മോണ്ടെറിയെ കീഴടക്കി ബോറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജയം (2-1).

    14, 24ാം മിനിറ്റുകളിൽ സെർഹോ ഗുയ്‌റാസിയാണ് ഡോർട്ട്മുണ്ടിനായി ഇരുഗോളുകളും നേടിയത്. 48ാം മിനിറ്റിൽ ജർമൻ ബെർട്ടെറേമാണ് മോണ്ടെറിക്കായി ഗോൾ നേടിയത്. ക്വാർട്ടറിൽ റയൽ മാഡ്രിഡ് ആ‍യിരിക്കും ഡോർട്ട്മുണ്ടിന്റെ എതിരാളികൾ.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  ‘മെസ്സി, എന്നെ വിവാഹം കഴിക്കുമോ?’ വിവാഹാഭ്യർഥനയുമായി 98 വയസ്സുള്ള മുത്തശ്ശി! സൂപ്പർതാരത്തിന്‍റെ മറുപടി വൈറൽ -വിഡിയോ
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Article‘അന്ന് കൈയിലൊരു കത്തിയുണ്ടായിരുന്നെങ്കിൽ എന്നെത്തന്നെ കുത്തിക്കൊല്ലുമായിരുന്നു’; ആ പെനാൽറ്റി നഷ്ടം ഇപ്പോഴും വേട്ടയാടുന്നതായി ഇറ്റാലിയൻ ഇതിഹാസം
    Next Article സോക്കർ ലീഗിൽ പൊരുതി എ.ഐ റോബോട്ടുകൾ; ‘വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസു’മായി ചൈനയെത്തുന്നു

    Related Posts

    ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ

    July 3, 2025

    മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു, റോഡിൽനിന്ന് തെന്നിമാറി, ലംബോർഗിനിക്ക് തീപിടിച്ചു; ഡിയോഗോ ജോട്ടയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം ഇങ്ങനെ…

    July 3, 2025

    ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു…

    July 3, 2025

    ലിവർപൂൾ മുന്നേറ്റതാരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

    July 3, 2025

    തോൽവികൾ തുടർക്കഥ; ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വ​സ് രാ​ജി​വെ​ച്ചു

    July 3, 2025

    സോക്കർ ലീഗിൽ പൊരുതി എ.ഐ റോബോട്ടുകൾ; ‘വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസു’മായി ചൈനയെത്തുന്നു

    July 2, 2025
    Latest

    ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ

    July 3, 2025By Rizwan Abdul Rasheed

    ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിയോഗോ ജോട്ടക്കൊപ്പംപോർച്ചുഗൽ ദേശീയ ടീമിലെ സഹതാരം ഡിയോഗോ ജോട്ടയുടെ വിയോഗം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ…

    മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു, റോഡിൽനിന്ന് തെന്നിമാറി, ലംബോർഗിനിക്ക് തീപിടിച്ചു; ഡിയോഗോ ജോട്ടയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം ഇങ്ങനെ…

    July 3, 2025

    ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു…

    July 3, 2025

    ലിവർപൂൾ മുന്നേറ്റതാരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

    July 3, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.