Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
    • ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    • ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?
    • ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 15
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
    Football

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 15, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
    Share
    Facebook Twitter Telegram WhatsApp

    ഫ്ലോ​റ​ൻ​സ്: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജെ​ന്നാ​രോ ഇ​വാ​ൻ ഗ​ട്ടൂ​സോ​യെ നി​യോ​ഗി​ച്ചു. അടുത്തിടെ പു​റ​ത്താ​ക്കി​യ ലൂ​സി​യാ​നോ സ്പ​ല്ല​റ്റി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് നി​യ​മ​നം.

    2006ൽ ​ലോ​ക​കി​രീ​ട​മു​യ​ർ​ത്തി​യ ഇ​റ്റാ​ലി​യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ഗ​ട്ടൂ​സോ. പ്ര​മു​ഖ ക്ല​ബ്ബു​ക​ളാ​യ എ.​സി മി​ലാ​ൻ, നാ​പ്പോ​ളി, വ​ല​ൻ​സി​യ, മാ​ഴ്സെ തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. മി​ലാ​ന് വേ​ണ്ടി 468 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​മു​ണ്ട്. താ​ര​മെ​ന്ന നി​ല​യി​ൽ ര​ണ്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ളി​ലും മു​ത്ത​മി​ട്ടു.

    ഇ​റ്റാ​ലി​യ​ൻ ജ​ഴ്സി​യി​ൽ 73 മ​ത്സ​ര​ങ്ങ​ളി​ലും ഇ​റ​ങ്ങി. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​റ്റ​ലി 0-3ന് ​നോ​ർ​വേ​യോ​ട് തോ​റ്റി​രു​ന്നു. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ലോ​ക​ക​പ്പി​നും അ​സൂ​റി​ക​ൾ യോ​ഗ്യ​ത നേ​ടി​ല്ലെ​ന്ന ആ​ശ​ങ്ക ഉ‍യ​ർ​ന്നു. ക​ഴി​ഞ്ഞ യൂ​റോ ക​പ്പി​ലും ടീ​മി​ന്റെ പ്ര​ക​ട​നം മോ​ശ​മാ​യി. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സ്പ​ല്ല​റ്റി​യെ പു​റ​ത്താ​ക്കി​യ​ത്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    Related Posts

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025
    Latest

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025By Rizwan Abdul Rasheed

    ഫ്ലോ​റ​ൻ​സ്: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജെ​ന്നാ​രോ ഇ​വാ​ൻ ഗ​ട്ടൂ​സോ​യെ നി​യോ​ഗി​ച്ചു. അടുത്തിടെ പു​റ​ത്താ​ക്കി​യ ലൂ​സി​യാ​നോ സ്പ​ല്ല​റ്റി​ക്ക്…

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.