Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»പ്രിമിയർ ലീഗിൽ നാളെ സൂപ്പർ സൺഡേ
    Football

    പ്രിമിയർ ലീഗിൽ നാളെ സൂപ്പർ സൺഡേ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMay 24, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    പ്രിമിയർ ലീഗിൽ നാളെ സൂപ്പർ സൺഡേ
    Share
    Facebook Twitter Telegram WhatsApp

    ല​ണ്ട​ൻ: 10 വേ​ദി​ക​ളി​ലാ​യി 20 ടീ​മു​ക​ൾ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന അ​വ​സാ​ന നാ​ളി​ലെ പോ​രാ​ട്ട​ച്ചൂ​ടി​ൽ പ്രി​മി​യ​ർ ലീ​ഗ്. ആ​ദ്യ അ​ഞ്ചി​ലെ ടീ​മു​ക​ൾ ആ​രെ​ന്ന​ത​ട​ക്കം തീ​രു​മാ​കാ​നു​ള്ള​തി​നാ​ൽ ഒ​രേ സ​മ​യ​മാ​കും മ​ത്സ​രം. നി​ര​വ​ധി ടീ​മു​ക​ൾ​ക്ക് ഇ​ന്ന​ത്തെ ക​ളി അ​തി​നി​ർ​ണാ​യ​ക​മാ​ണ്. നാ​ലു ക​ളി​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ലി​വ​ർ​പൂ​ൾ കി​രീ​ട​മു​റ​പ്പി​ക്കു​ക​യും സ​താം​പ്ട​ൺ, ലെ​സ്റ്റ​ർ സി​റ്റി, ഇ​പ്സ്വി​ച്ച് ടൗ​ൺ എ​ന്നി​വ ത​രം​താ​ഴ്ത്ത​പ്പെ​ടു​ക​യും ചെ​യ്ത​തൊ​ഴി​​കെ പ​ല​തും തീ​രു​മാ​ന​മാ​കാ​നു​ണ്ട്.

    ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ചെ​മ്പ​ട​ക്കൊ​പ്പം ഗ​ണ്ണേ​ഴ്സും ഇ​ട​മു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി​യു​​ള്ള മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ഇ​ന്ന് തീ​രു​മാ​ന​മാ​കും. സി​റ്റി​ക്ക് ഒ​റ്റ പോ​യി​ന്റ് ല​ഭി​ച്ചാ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത ഉ​റ​ക്കു​മെ​ങ്കി​ൽ ജ​യി​ച്ചാ​ൽ മൂ​ന്നാ​മ​ന്മാ​രു​മാ​കും. ന്യു​കാ​സി​ലി​ന്റെ മി​ക​ച്ച ഫോം ​ടീ​മി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  ക്ലബ് ലോകകപ്പ്: യു.എ.ഇ പ്രസിഡ‍ന്‍റിന്റെ ടീമിനെ തകർത്ത് വൈസ് പ്രസിഡന്റിന്റെ ടീം, മാഞ്ചസ്റ്റർ സിറ്റിക്കും റയലിനും ഉജ്ജ്വല ജയം
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleമു​ഹ​മ്മ​ദ് സ​ലാ​ഹ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലെ താ​രം
    Next Article സാബി അലോൻസയെ പരിശീലകനായി നിയമിച്ച് റയൽ മാഡ്രിഡ്

    Related Posts

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025
    Latest

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025By Rizwan Abdul Rasheed

    ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിലെ തലപ്പൊക്കം വിട്ടുകൊടുക്കാതെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ…

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.