Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»Indian Football»ഇന്ത്യൻ U-17 ഫുട്ബോൾ ടീം ഇന്തോനേഷ്യയെ നേരിടും
    Indian Football

    ഇന്ത്യൻ U-17 ഫുട്ബോൾ ടീം ഇന്തോനേഷ്യയെ നേരിടും

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 17, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഇന്ത്യൻ U-17 ഫുട്ബോൾ ടീം ഇന്തോനേഷ്യയെ നേരിടും
    Share
    Facebook Twitter Telegram WhatsApp

    ഇന്ത്യൻ U-17 ഫുട്ബോൾ ടീം സെപ്തംബറിലെ SAFF U-17 ചാമ്പ്യൻഷിപ്പിനും ഒക്ടോബറിലെ AFC U-17 ഏഷ്യൻ കപ്പ് ക്വാളിഫയറുകൾക്കുമായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്തോനേഷ്യ U-17 ടീമുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. ഓഗസ്റ്റ് 25, 27 തീയതികളിൽ ബാലിയിലെ കാപ്റ്റൻ ഇ വയൻ ദിപ്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

    ഇന്ത്യൻ U-17 ടീമിന്റെ കോച്ച് ഇഷ്ഫാഖ് അഹമ്മദ് 24 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂട്ടാനിൽ നടക്കുന്ന SAFF ചാമ്പ്യൻഷിപ്പിലും തായ്‌ലൻഡിലെ ഏഷ്യൻ കപ്പ് ക്വാളിഫയറിലും മികച്ച പ്രകടനം കാഴ്ചവെച്ച് യോഗ്യത നേടുകയാണ് ലക്ഷ്യം.

    തായ്‌ലൻഡ്, ബ്രൂണൈ, തുർക്മെനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ടീമുകൾ. പത്ത് ഗ്രൂപ്പ് വിന്നേഴ്‌സും മികച്ച അഞ്ചു രണ്ടാം സ്ഥാനം നേടിയ ടീമുകൾ അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.

    advertisement
    India U17
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleറഹീം അലി ഒഡീഷ എഫ്‌സിയുടെ പുതിയ താരം
    Next Article സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ U20 ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.

    Related Posts

    ബംഗ്ലാദേശ് SAFF വിട്ട് ASEAN-ലേക്ക്?

    April 10, 2025

    ഐ-ലീഗ് കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്‌സി; ഇന്ന് ഡെംപോയെ നേരിടും!

    April 6, 2025

    ഇന്ത്യൻ ഫുട്ബോൾ മരിച്ചിട്ടില്ല: കേരളവും ബംഗാളും മാത്രമല്ല! ബാംഗ്ലൂർ എഫ്‌സിയും ഗോവയും തമ്മിലുള്ള മത്സരം കണ്ടത് 15,000-ത്തോളം ആളുകൾ

    April 3, 2025

    ഗോകുലം കേരള എഫ്‌സി ഐ-ലീഗ് കിരീടത്തിലേക്ക്! ഐഎസ്എൽ സ്വപ്നം യാഥാർത്ഥ്യമാകുമോ?

    April 3, 2025

    AIFF-ൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തലുമായി രംഗത്ത്

    April 1, 2025

    ഇന്ത്യൻ ടീമിനെ അലക്സ് ഫെർഗൂസൺ പരിശീലിപ്പിച്ചാലും കാര്യമില്ല! നിലവാരം വേണം – ബൈച്ചുങ് ബൂട്ടിയ

    April 1, 2025
    Latest

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025By Rizwan Abdul Rasheed

    ഫ്ലോറിഡ: ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെംഗോയെ 4-2ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ കടന്നു. ഫ്ലോറിഡയിലെ ഹാർഡ്…

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.