വൈ​ഭ​വ് സൂ​ര്യ​വം​ശി ഇറങ്ങുമോ?, ഇ​ന്ത്യ-​അ​യ​ർ​ല​ൻ​ഡ് ര​ണ്ടാം ട്വ​ന്റി ഇ​ന്ന്



ബെ​ൽ​ഫാ​സ്റ്റ് (അ​യ​ർ​ല​ൻ​ഡ്): ഇ​ന്ത്യ-​അ​യ​ർ​ല​ൻ​ഡ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ട്വ​ന്റി20 മ​ത്സ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ദു​ർ​ബ​ല​രാ‍യ എ​തി​രാ​ളി​ക​ളോ​ട് ആ​ദ്യ ക​ളി​യി​ൽ 34 റ​ൺ​സി​ന് തോ​റ്റ ഇ​ന്ത്യ​ക്ക് മാ​നം​കാ​ക്കാ​ൻ ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

ഐ​റി​ഷ് സം​ഘം കു​റി​ച്ച 183 റ​ൺ​സ് ല​ക്ഷ്യം ചേ​സ് ചെ​യ്ത സ​ന്ദ​ർ​ശ​ക​ർ 18.5 ഓ​വ​റി​ൽ 148 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. കൗ​മാ​ര വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ അ​ന്താ​രാ​ഷ്ട്ര അ​ര​ങ്ങേ​റ്റം ഇ​ന്നു​ണ്ടാ​വു​മോ​യെ​ന്നാ​ണ് ക്രി​ക്ക​റ്റ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. ഓ​പ​ണ​റാ​യി ഇ​റ​ങ്ങി അ​ഞ്ച് റ​ൺ​സ് മാ​ത്ര​മെ​ടു​ത്ത് മ​ട​ങ്ങി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് വൈ​ഭ​വി​ന്റെ സാ​ന്നി​ധ്യം.

ടീം ​ഇ​വ​രി​ൽ​നി​ന്ന്
ഇ​ന്ത്യ: ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ, ഇ​ഷാ​ൻ കി​ഷ​ൻ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ശി​വം ദു​ബെ, സൂ​ര്യ​ൻ​ഷ് ഷെ​ഡ്‌​ഗെ, അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്‌​ദീ​പ് സി​ങ്, പ്രി​ൻ​സ് യാ​ദ​വ്, ര​വി ബി​ഷ്‌​ണോ​യ്.

അ​യ​ർ​ല​ൻ​ഡ്: ലോ​ർ​ക്ക​ൻ ട​ക്ക​ർ (ക്യാ​പ്റ്റ​ൻ), റോ​സ് അ​ഡ​യ​ർ, ബെ​ൻ കാ​ലി​റ്റ്‌​സ്, ഗാ​രെ​ത് ഡെ​ലാ​നി, ജോ​ർ​ജ് ഡോ​ക്രെ​ൽ, സ്റ്റീ​ഫ​ൻ ഡോ​ഹ​നി, മാ​ത്യു ഹം​ഫ്രീ​സ്, ഗാ​വി​ൻ ഹോ​യ്, മാ​ത്യു ഹോ​ളാ​ർ​ഡ്, ലി​യാം മ​ക്കാ​ർ​ത്തി, ജ​യ് മൂ​ന്ദ്ര, ഹാ​രി ടെ​ക്ട​ർ, ടിം ​ടെ​ക്ട​ർ, റൂ​ബ​ൻ വി​ൽ​സ​ൺ.



© Madhyamam